ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തും; കിസാൻ മോർച്ച
ന്യൂഡെൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജിപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ...
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജിയിൽ കക്ഷി ചേർന്ന് വനിതാ കമ്മീഷൻ
കൊച്ചി: സിനിമാ മേഖലയിലെ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ള്യുസിസി) ഫയല്‍ ചെയ്‌ത റിട്ട് ഹരജികളില്‍ കക്ഷി ചേരുന്നതിനുള്ള കേരള വനിതാ കമ്മീഷന്റെ ആവശ്യം ഹൈക്കോടതി...
സംസ്‌ഥാനത്തെ കാൻസർ ചികിൽസാ രംഗത്ത് ക്രിയാത്‌മക ഇടപെടൽ; മന്ത്രി
തിരുവനന്തപുരം: കാൻസർ രോഗ ചികിൽസാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്‌മക ഇടപെടലുകള്‍ നടത്തി വരികയാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം കാൻസർ രോഗികളാണ് സംസ്‌ഥാനത്ത് പുതുതായി രജിസ്‌റ്റര്‍...
ചന്ദ്രയാൻ-3 വിക്ഷേപണം ഈ വർഷം തന്നെ ഉണ്ടാകും; കേന്ദ്രം
ന്യൂഡെൽഹി: ചന്ദ്രയാൻ-3 ഉപഗ്രഹം 2022 ഓഗസ്‌റ്റിൽ വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്‌സഭയിൽ നക്ഷത്ര ചിഹ്‌നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ജിതേന്ദ്ര സിംഗ് ചന്ദ്രയാൻ പദ്ധതിയുടെ അടുത്ത...
കോവിഡ് നിയന്ത്രണം; ഞായറാഴ്‌ച സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷക്ക് തടസമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി 6ആം തീയതി കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള...
ഗാൽവാനിൽ കൊല്ലപ്പെട്ടത് 38 ചൈനീസ് സൈനികരെന്ന് പുതിയ റിപ്പോർട്
ന്യൂഡെൽഹി: ഗാൽവാൻ താഴ്‌വരയിൽ 2020 ജൂണിലുണ്ടായ സംഘർഷത്തിൽ 38 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ഓസ്ട്രേലിയൻ പത്രം. സൈനികരുടെ മരണം സംബന്ധിച്ച് ചൈനയുടെ അവകാശ വാദത്തിന്റെ ഒൻപത് ഇരട്ടിയാണ് യഥാർഥ സംഖ്യയെന്ന് 'ദ ക്ളാക്‌സൺ'...
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്; മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക്...
പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിദ്ദുവില്ല
ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ്...








































