Wed, Aug 26, 2026
42 C
Dubai

വിവാദ ലോകായുക്‌ത ഭേദഗതി; ഗവർണറുടെ നിലപാട് ഇന്ന് അറിയാം

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുമോയെന്ന് ഇന്ന് അറിയാനായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവർണർ ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. ഗവർണർ...

മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്തും; പിഎസ്‌സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മാർച്ച് 29ആം...

സംസ്‌ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ല; മന്ത്രി

തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയിൽ വലിയ വർധനയാണ് എണ്ണക്കമ്പനികൾ വരുത്തിയതെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നിലവില്‍ 53 രൂപയ്‌ക്കാണ് സംസ്‌ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ നല്‍കുന്നത്. വില വര്‍ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം...

കൈക്കൂലി; കാലിക്കറ്റ് സർവകലാശാലയിലെ ഒരു ജീവനക്കാരന് കൂടി സസ്‌പെൻഷൻ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്‌റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ...

ഡിപിആർ അപൂർണമല്ല, കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും; മന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്) അപൂർണമെന്ന കേന്ദ്രസർക്കാർ വാദം എതിർത്ത് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഡിപിആര്‍ ദുര്‍ബലമല്ലെന്നും ബിജെപി നേതാക്കളെ പോലെ പ്രതിപക്ഷ നേതാവ് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും...

സന്ദീപ് വധക്കേസ്; മുഖ്യപ്രതിക്ക് രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം. എന്നാല്‍ കേസിലെ മുഖ്യ പ്രതി ജിഷ്‌ണുവിന് മാത്രമാണ് സന്ദീപിനോട് ഇത്തരത്തില്‍ വൈരാഗ്യം ഉണ്ടായിരുന്നത്...

പൊതു വിദ്യാലയങ്ങളിൽ വാക്‌സിൻ സ്വീകരിച്ചത് 10.47 ലക്ഷം കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 10.47 ലക്ഷം വിദ്യാർഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്ത് ആകെ 13.27 ലക്ഷം കുട്ടികളാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. ഇവരിൽ 78.8 ശതമാനം...

വിവാഹപ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാട്; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം: മാനവ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിലപാട് രാഷ്‌ട്രത്തെ നയിക്കുന്നവര്‍ സ്വീകരിക്കുന്നത് ദു:ഖകരമാണെന്നും വിവാഹ പ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാടാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ മലപ്പുറം കെഎസ്‌ആർടിസി...
- Advertisement -