Wed, Aug 26, 2026
43 C
Dubai

ഫലസ്‌തീനികളോട് ഇസ്രായേൽ പെരുമാറുന്നത് വംശവെറിയോടെ; ആംനെസ്‌റ്റി

ജെറുസലേം: ഫലസ്‌തീനികള്‍ക്ക് എതിരെ ഇസ്രായേൽ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്‌ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്‌റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. "ഫലസ്‌തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ...

മറയൂരിൽ ചന്ദന മോഷണം തുടർക്കഥയാവുന്നു

ഇടുക്കി: മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു. ആറ്റുപുറംപോക്കിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെട്ടികടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ചന്ദന മരങ്ങളാണ്. മറയൂർ നാഗർപള്ളത്തെ ആറ്റുപുറമ്പോക്കിൽ നിന്നാണ് ചന്ദന മരങ്ങൾ വെട്ടി കടത്തിയത്. ഇതിന് വിപണിയിൽ...

മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. 86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിനാണ് കേസ്. ബെംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ...

കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകം; സ്‌ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം: കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ച് പോലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണകാരണം. 12 ഓളം മുറിവുകളാണ് അജികുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം...

പെഗാസസ്‌; രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡെൽഹി: പെഗാസസ് പ്രശ്‌നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. സഭ നിർത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പെഗാസസില്‍ പുറത്തുവന്ന...

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാവില്ല; തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ അസമത്വം വർധിപ്പിക്കാനേ കേന്ദ്രം പ്രഖ്യാപിച്ച ബജറ്റ് ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ...

വിസ്‍മയ കേസ്; പ്രതി കിരണിന്റെ ബന്ധുക്കളെ ഇന്ന് വിസ്‌തരിക്കും

കൊല്ലം: വിസ്‍മയ കേസില്‍ ഇന്ന് നിര്‍ണായക വിസ്‌താരം. പ്രതി കിരണിന്റെ ബന്ധുക്കളെയാണ് ഇന്ന് വിസ്‌തരിക്കുക. കിരണിന്റെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എന്നിവരെയാണ് വിസ്‌തരിക്കുക. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ...

മഹാരാഷ്‌ട്രയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു; 3 പേർ കസ്‌റ്റഡിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പോലീസ് പിടികൂടി. 1,000 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം....
- Advertisement -