Wed, Aug 26, 2026
43 C
Dubai

ഒമൈക്രോൺ വ്യാപനം; ജാ​ഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്

ഡെൽഹി: ഒമൈക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാൾ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമൈക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം...

ശ്രീകാന്ത് വെട്ടിയാറിന്റെ മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവതിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ പ്രമുഖ വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍...

ഗൂഢാലോചന കേസ്; ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്...

ശബരിമലയിലെ ക്രമക്കേട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമല അതിഥി മന്ദിരത്തിൽ താമസിച്ച് മടങ്ങുന്ന വിശിഷ്‌ട വ്യക്‌തികളുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയും ശൗചാലയ നടത്തിപ്പിന്റെ പേരിലും നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടും സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹരജി പരിഗണിച്ച...

കേരളത്തിൽ കോവിഡ് പാരമ്യഘട്ടത്തിൽ; അടുത്ത ആഴ്‌ചയോടെ കുറയുമെന്ന് വിദഗ്‌ധർ

തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. ഒരാഴ്‌ചയ്‌ക്ക് മേലെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്‌തമാക്കുന്നത്. അടുത്തയാഴ്‌ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ....

തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്‌തുള്ള ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഞായറാഴ്‌ചകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ്...

വിവാദ ലോകായുക്‌ത ഭേദഗതി; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പരിശോധനാ വിധേയമാക്കും. ഭേദഗതി ഭരണഘടനക്ക് വിരുദ്ധമാണോ, രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള...

ദിലീപിന്റെ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു

ആലുവ: ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്. ഫോണുകളുടെ പാസ്‌വേഡ് പ്രതികൾ മജിസ്‌ട്രേറ്റ്‌ കോടതിക്ക് കൈമാറണം. ഫോണുകൾ ആലുവ മജിസ്‌ട്രേറ്റിന്...
- Advertisement -