Wed, Aug 26, 2026
41 C
Dubai

ആലപ്പുഴയിൽ കുടുംബത്തിലെ മൂന്നുപേർ കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: ജില്ലയിലെ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം പ്രസന്നയുടെ...

ബജറ്റ് 2022; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

ന്യൂഡെൽഹി: സ്വതന്ത്ര ഇന്ത്യയിലെ 75ആമത് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഇന്ന് രാവിലെ 10.15ഓടെ ആരംഭിക്കുന്ന യോഗത്തിൽ മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകും. ഇന്നു...

കോവിഡ് ഇന്ത്യ; 1,67,059 രോഗബാധ, കേരളത്തിൽ 42,154 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട് ചെയ്‌തത്‌ 1,67,059 കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമാണ്. 2,54,076 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്....

യുപിയിൽ ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടിവീശി കരിമ്പ് കര്‍ഷകര്‍

ഡെൽഹി: കരിമ്പ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബിജെപി സ്‌ഥാനാർഥികൾക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച് കർഷകർ. ഉത്തർ പ്രദേശിൽ ബിജെപി സ്‌ഥാനാർഥികളെ വലക്കുന്നത് കരിമ്പ് കർഷകർ നേരിടുന്ന ദുരിതമാണ്. പഞ്ചസാര...

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം: പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്‌തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ...

എസ്ബിഐയിൽ കവർച്ച; ജീവനക്കാരെ കത്തിമുനയിൽ നിർത്തി കവർന്നത് 12 ലക്ഷവും സ്വർണവും

ബെംഗളുരു: കര്‍ണാടക ഹുബ്ളിയിലെ എസ്ബിഐ ശാഖയിൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം എസ്ബിഐ ജീവനക്കാരെ കത്തിമുനയിൽ നിർത്തി 12 ലക്ഷം രൂപയും സ്വർണവും കവര്‍ന്നു. കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കകം...

സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും മുന്നിൽ

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്‌ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം,...

രഞ്‌ജിത് വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യ പ്രതികളിൽ ഒരാളായ എസ്‌ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്‌ലം ആണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ...
- Advertisement -