Thu, Nov 19, 2026
29 C
Dubai

യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ റഷ്യ

മോസ്‌കോ: യുക്രൈൻ വിഷയത്തില്‍ പാശ്‌ചാത്യ രാജ്യങ്ങളില്‍നിന്ന് രൂക്ഷമായ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്‌തു രംഗത്തെത്തി. യുക്രൈൻ വിഷയത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ നിഷ്‌പക്ഷ നിലപാട് സ്വീകരിച്ചതാണ്...

ദീപുവിന്റെ കൊലപാതകം; കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശത്ത് കർശന പോലീസ് സുരക്ഷ

എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കർശന സുരക്ഷ ഒരുക്കി പോലീസ്. ദീപുവിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ...

ഡിബി കോളേജിലെ സംഘർഷം; കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ

കൊല്ലം: കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച വരെയാണ് നിരോധനാജ്‌ഞ. കൊട്ടാരക്കര ഡിബി കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പുറത്തേക്കും വ്യാപിച്ചതിനെ തുടർന്നാണ്...

‘അലഞ്ഞു തിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം വേണ്ട’; വിഡി സതീശൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താൽപര്യങ്ങള്‍ക്കായി അഞ്ച് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ...

ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്‌മീരിൽ 2 സൈനികർക്ക് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചത്. കൂടാതെ സേന ഒരു ഭീകരനെ വധിക്കുകയും ചെയ്‌തു. ഷോപിയാനിലെ...

കണ്ടത്തുവയൽ ഇരട്ടകൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി-ശിക്ഷാ വിധി തിങ്കളാഴ്‌ച

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വി ഹാരിസാണ് വിധി പ്രസ്‌താവിച്ചത്‌. കേസിൽ...

പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനത്തിന്റെ പേരിൽ നടക്കുന്നത് പാർട്ടി നിയമനം; ഗവർണർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ നിയമനത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ നിയമനം എന്ന പേരില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് ആണെന്നും 20ലധികം...

പോസ്‌റ്റുമോർട്ടം പൂർത്തിയായി; ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്തേക്ക്

എറണാകുളം: കിഴക്കമ്പലത്ത് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് ദീപുവിന്റെ പോസ്‌റ്റുമോർട്ടം നടത്തിയത്. നടപടികൾ പൂർത്തിയാകുന്നതോടെ അൽപ സമയത്തിനകം ദീപുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും....
- Advertisement -