Fri, Aug 28, 2026
37 C
Dubai

രാജസ്‌ഥാനില്‍ ഫാക്‌ടറിയിൽ തീപ്പിടുത്തം; കുട്ടികളുള്‍പ്പടെ നാലുപേര്‍ മരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ ഫാക്‌ടറിയിൽ തീപ്പിടുത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ജയ്‌പൂരിന് സമീപം ജൻവ റാംഗഡിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. Rajasthan | Three children and a man died...

കോവിഡ് വ്യാപനം; നാല് ട്രെയിനുകൾ കൂടി റദ്ദാക്കി

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ നാല് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നിലവിൽ നാളെ മുതൽ ഫെബ്രുവരി 15 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ എക്‌സ്‌പ്രസ്,...

മധുരയില്‍ അച്ഛനും അമ്മയും മകനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്‌ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. മദ്യപിച്ച ശേഷം തങ്ങളോട് കയര്‍ത്ത്...

രോഗബാധ 51,570, പോസിറ്റിവിറ്റി 49.89%, മരണം 14

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,366 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,570 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 32,701 പേരും കോവിഡ് മരണം...

ബിജെപിയുമായി വീണ്ടും സഖ്യം; വാര്‍ത്ത തള്ളി ശിവസേന

മുംബൈ: ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയെ പൂര്‍ണമായും തള്ളി ശിവസേന എംപി സഞ്‌ജയ് റാവത്ത്. പാര്‍ട്ടി മുഖപത്രമായ സാമനയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് റാവത്ത് നിലപാട് വ്യക്‌തമാക്കിയത്. മഹാ വികാസ്...

കരടിപ്പാറയിൽ ട്രക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

ഇടുക്കി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിനോദ സഞ്ചാരത്തിനായാണ് ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ...

എസ്‌പിയിൽനിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതി ബിജെപിയിലേക്ക്

ഡെൽഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ശിവ്ചരണ്‍ പ്രജാപതി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പ്രജാപതിയെ ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍...

ഐസ്‌ക്രീംപാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ലോകായുക്‌ത പ്രതിഫലം കൈപ്പറ്റി; രേഖകളുമായി ജലീല്‍

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവിട്ട് കെടി ജലീല്‍ എംഎല്‍എ. കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി...
- Advertisement -