Fri, Aug 28, 2026
36 C
Dubai

പെഗാസസ് വിവാദം: ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരം; വി മുരളീധരൻ

ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. പെഗാസസ് വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ആഷ്‌ലി ബാര്‍ട്ടി

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി. ശനിയാഴ്‌ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം....

ഗർഭിണികൾക്ക് നിയമനമില്ല; വിവാദ സർക്കുലർ എസ്ബിഐ പിൻവലിച്ചു

ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള ഉത്തരവ് എസ്ബിഐ പിൻവലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള...

ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്നോപാർക്കിന്റെ കയറ്റുമതി വരുമാനം കുത്തനെ ഉയർന്നു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ വർധന ടെക്‌നോപാർക്ക് 2020-21ൽ നേടി. 460 കമ്പനികളിൽ...

‘യുപിയിൽ എസ്‌പി സർക്കാർ രൂപീകരിച്ചാൽ പിന്നെ..’; ആർഎൽഡി നേതാവിന് അമിത് ഷായുടെ മുന്നറിയിപ്പ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി സമാജ്‌വാദി പാർട്ടിയും (എസ്‌പി) രാഷ്‌ട്രീയ ലോക്ദളും (ആർഎൽഡി) തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

പെഗാസസിൽ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കുറ്റം അംഗീകരിക്കുന്നതിന് തുല്യം; യെച്ചൂരി

ഡെൽഹി: പെഗാസസിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന് പെഗാസസ് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും സർക്കാർ വ്യക്‌തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു...

ഒരു മൽസരത്തിന് ബ്ളാസ്‌റ്റേഴ്‌സ് മാനസികമായി തയ്യാറല്ല; കോച്ച് ഇവാൻ വുകൊമാനോവിച്ച്

കൊച്ചി: ഒരു മൽസരത്തിന് കേരള ബ്ളാസ്‌റ്റേഴ്‌സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. എത്ര പേർക്ക് കളിക്കാനാവുമെന്ന് തനിക്ക് അറിയില്ലെന്നും നാളത്തെ മൽസരത്തെപ്പറ്റി തങ്ങൾ ചിന്തിക്കുന്നില്ലെന്നും ഇവാൻ പറഞ്ഞു. കോവിഡ് വ്യാപനം...

സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാലയിൽ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌. മാർക്ക് ലിസ്‌റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ...
- Advertisement -