31 മുതൽ കർണാടകയിൽ രാത്രി കർഫ്യൂ ഇല്ല; ബെംഗളൂരുവിൽ സ്‌കൂളുകൾ തുറക്കും
ബെംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 31 മുതൽ കർണാടകയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തില്ല. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകൾക്കും തിങ്കളാഴ്‌ച...
ഇന്ത്യയുടെ സൗരദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം ഈ വർഷമുണ്ടാകും
ന്യൂഡെൽഹി: ഇന്ത്യയുടെ സൗരദൗത്യത്തിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 'ആദിത്യ എൽ-1' പേടകം ഈ വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒയുടെ മുൻ മേധാവി എഎസ് കിരൺ കുമാർ പറഞ്ഞു. ഒരു ഇൻഡോ-യുഎസ് ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ...
ലോകായുക്‌ത നിയമ ഭേദഗതി; സീതാറാം യെച്ചൂരിക്ക് വിഡി സതീശന്റെ കത്ത്
തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതി വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സംസ്‌ഥാന സർക്കാരിനോട് പാർട്ടി ദേശീയ നേതൃത്വം...
പെഗാസസ്: മോദി സർക്കാർ ചെയ്‌തത് രാജ്യദ്രോഹം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി.
"മോദി സർക്കാർ പെഗാസസ്...
ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേർക്കെതിരെ കേസ്
ചുരു: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്‌ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 25കാരനായ രാകേഷ് മേഘ്‌വാളിനെതിരെയാണ് ആക്രമണമുണ്ടായത്. ഈ മാസം 26ന് രാജ്യം റിപ്പബ്ളിക് ദിനം...
ഗർഭിണികൾക്ക് നിയമന വിലക്ക്; എസ്‌ബിഐ നടപടി അപരിഷ്‌കൃതമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്‌ത്രീകളെ നിയമിക്കരുതെന്ന ഉത്തരവ് നടപ്പാക്കാനുള്ള തീരുമാനം അപലപനീയമാണ്.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന...
സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫോണിൽ; ബാലചന്ദ്രകുമാർ
കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ ഉള്ളതിനേക്കാൾ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവിന്റെ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. 2017ൽ ദിലീപ് ജയിലിൽ കിടന്ന കാലഘട്ടത്തിൽ ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് ഉപയോഗിച്ചിരുന്ന ഫോൺ...
പെഗാസസ് കരാറിൽ മോദി ഉൾപ്പെട്ടുവെന്നത് ഞെട്ടിക്കുന്നു; കെസി വേണുഗോപാൽ
ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് ആയുധമാക്കി കോൺഗ്രസ്. പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്ന റിപ്പോർട് ഞെട്ടിക്കുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു....








































