പെഗാസസ്: 2017ൽ ഇന്ത്യ സോഫ്റ്റ്‌വെയർ വാങ്ങി; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്
ന്യൂഡെല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്. 2017ല്‍ ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതൊക്കെ...
രാജ്യത്ത് കോവിഡ് കേസുകളുടെ വർധന 4-6 ആഴ്‌ച വരെ തുടർന്നേക്കും
ന്യൂഡെൽഹി: പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്തുണ്ടാകുന്ന വർധന 4 മുതൽ 6 ആഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഉൽസവങ്ങൾ, വിവാഹ സീസൺ, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം...
ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി
ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള ഉത്തരവിൽ ഡെൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ...
ഗൂഢാലോചന: പ്രതികളുടെ ഫോണ്‍ ഹാജരാക്കണം; ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി. ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ ഫോണ്‍ നല്‍കില്ലെന്ന് പറയാനാവില്ലെന്നും ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്‌ച 10.15ന്...
അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ...
ഒമൈക്രോൺ വ്യാപനം; 5 സംസ്‌ഥാനങ്ങളുടെ അവലോകന യോഗം വിളിച്ച് കേന്ദ്രം
ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് 5 സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ...
വനിതാ പോലീസുകാരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര
ന്യൂഡെൽഹി: വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര. ഇനിമുതൽ മഹാരാഷ്‌ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥർക്ക് 8 മണിക്കൂർ മാത്രമാണ് ഡ്യൂട്ടി സമയം. നേരത്തെ ഇത് 12 മണിക്കൂർ ആയിരുന്നു. ഇത്...
ഫോണുകള്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കലിന് തുല്യം; പ്രോസിക്യൂഷന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍. പ്രതികളുടെ ഫോണുകള്‍ കൈമാറാത്തത് ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ ആരോപണം ശരിവെക്കുന്നതാണ്. പ്രതികളുടെ അറസ്‌റ്റ് സംബന്ധിച്ച് കോടതിയുടെ...








































