ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ നിയമിക്കും; മന്ത്രി
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. 100 വനിതകൾക്ക് ഉപ്പടെയാണ് നിയമനം. 200 പേരെ...
കശ്മീരിൽ 10 ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടി എസ്ഐഎ
ശ്രീനഗർ: കശ്മീരിൽ പത്ത് ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി സംസ്ഥാന അന്വേഷണ ഏജൻസി (എസ്ഐഎ). താഴ്വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്.
ജെയ്ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ്...
യുദ്ധഭീതി; യുക്രെയ്നിൽ നിന്ന് മടങ്ങാനാകാതെ മലയാളികൾ
കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞ് മലയാളികൾ. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആകെ നാലുപേർക്ക് മാത്രമാണ് ഇന്നലെ മടങ്ങാനായത്.
എയർ...
പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനൊപ്പം ഇന്ന് രാവിലെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് വെട്ടിയാർ കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ്...
മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ
വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...
കോവിഡ് ഇന്ത്യ; 30,615 രോഗബാധ, കേരളത്തിൽ 11,776 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യപ്പെട്ടത് 30,615 പുതിയ കോവിഡ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്തതിനെക്കാൾ 11 ശതമാനം കൂടുതൽ കേസുകളാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ...
ഹിജാബ് വിലക്ക്; ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങളുടെ സംഘടന, വിമർശിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന് (ഒഐസി). ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ നിരന്തര ആക്രമണങ്ങൾ നടക്കുകയാണെന്ന് ഒഐസി ചൂണ്ടിക്കാട്ടി. നിലവിലെ വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും മുസ്ലീങ്ങള്ക്ക്...
ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബപ്പി ലാഹിരി വിടവാങ്ങി
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു.
തിങ്കളാഴ്ചയാണ് ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി...








































