Fri, Aug 28, 2026
35 C
Dubai

ഒളിച്ചോടിയ 6 പെൺകുട്ടികളിൽ ഒരാൾകൂടി പിടിയിൽ; ഇനിയും 4പേരെ കണ്ടെത്തണം

ബെംഗളൂരു: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടി ബെംഗളൂരുവിൽ എത്തിയ പെൺകുട്ടികളിൽ ഒരാൾ കൂടി പിടിയിൽ. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെൺകുട്ടിയെ പിടികൂടിയത്. ഇന്നലെ മറ്റൊരു പെൺകുട്ടിയെ...

യുഎസ്‌ അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച...

28 കൗണ്‍സിലര്‍മാർ എൻസിപിയിൽ; മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഗോദയെ ഞെട്ടിച്ച നീക്കം

മുംബൈ: മഹാരാഷ്‌ട്രയിൽ അപ്രതീക്ഷിത നീക്കം നടത്തി എൻസിപി. സംസ്‌ഥാനത്തെ മാലേഗാവിലെ 28 കോൺഗ്രസ്‌ കൗണ്‍സിലര്‍മാരെയാണ് ഒറ്റയടിക്ക് എൻസിപി തങ്ങളുടെ പാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് ഈ നീക്കം എന്നത്...

യുപി തിരഞ്ഞെടുപ്പ്; പരസ്‌പരം പോരടിച്ച് എസ്‌പിയും ബിജെപിയും

മീററ്റ്: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പരസ്യ ഭീഷണിയുമായി എസ്‌പി നേതാവ്. യുപിയിൽ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി....

ഫ്രാങ്കോയെ കുറ്റമുക്‌തനാക്കിയ വിധി; അപ്പീലിനുളള നടപടികള്‍ ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയെ ചോദ്യം ചെയ്‌ത്‌കൊണ്ട് അപ്പീൽ പോകാനുള്ള നടപടികൾക്ക് സർക്കാർ വേഗത വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ, കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും പോലീസ്, എജിക്ക്...

നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളും അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവിധ ഹരജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും അത് കോടതിയിൽ സമർപ്പിക്കാൻ...

ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണം; ക്രൈം ബ്രാഞ്ചിനോട് ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനുമായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ദിലീപ്. പഴയ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന്...

ലോകായുക്‌ത നിയമ ഭേദഗതി; ഗവർണ‌‌ർ വഴി കേന്ദ്രം ഇടപെടാതിരിക്കാൻ -കോടിയേരി

തിരുവനന്തപുരം: നായനാർ സർക്കാർ ലോകായുക്‌ത നിയമം 1996ൽ കൊണ്ടുവന്നപ്പോഴുള‌ള കാലമല്ല ഇന്നത്തെ ഇന്ത്യയിലെന്നും നിലവിലെ ലോകായുക്‌ത നിയമം ദുരുപയോഗം ചെയ്‌ത്‌ ഗവർണ‌‌ർ വഴി, കേന്ദ്രം സംസ്‌ഥാന ഭരണത്തിൽ ഇടപെടലുകൾ നടത്തുന്നത് തടയാനുമാണ് നിയമ...
- Advertisement -