ഇത് സിദ്ദീഖ് കാപ്പന്റെയും റിപ്പബ്ളിക്കാണ്; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: ഭരണകൂട നയങ്ങളിൽ പ്രതിഷേധിക്കുകയും മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്‌തതിന്റെ പേരിൽ വേട്ടയാടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തവർക്ക് കൂടി റിപ്പബ്ളിക്കിൽ ഇടമുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര.
യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി...
പത്‌മ പുരസ്‌കാരം നിരസിച്ച് ബംഗാൾ സംഗീതജ്‌ഞ സന്ധ്യ മുഖർജി
കൊൽക്കത്ത: പത്‌മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്‌ഞ സന്ധ്യ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരോട് ഇത് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്‌ത പറഞ്ഞു....
അട്ടപ്പാടി മധു കേസ്; കുടുംബം നിർദ്ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കേസിൽ നിന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനം. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നടപടിയിൽ കോടതി ഉൾപ്പടെ വിമർശനം ഉന്നയിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്...
ഛത്തീസ്‌ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം
റായ്‌പൂർ: റിപ്പബ്ളിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്‌ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ചാക്കി ചുരുക്കി. ആഴ്‌ചയില്‍ ഇനിമുതല്‍ രണ്ടുദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...
വനിതാ ഏഷ്യകപ്പ് സെമിഫൈനൽ; ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും
മസ്‌കറ്റ്: വനിതാ ഏഷ്യകപ്പ് ഹോക്കി സെമിഫൈനലിൽ ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും. പൂൾ എയിൽ ജപ്പാനു പിന്നിൽ രണ്ടാം സ്‌ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മൽസരത്തിൽ മലേഷ്യയെ 9-0ന് തോൽപിച്ച ഇന്ത്യ...
പോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്
ആലപ്പുഴ: പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂട്ടർ യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശിയായ അമൽ രാജുവിനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.
ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ്...
ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്‌റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. ഇതിനായി ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും. കൂടാതെ...
ഇരയെ വിവാഹം കഴിച്ചാലും പീഡനക്കുറ്റം നിലനിൽക്കും; പ്രതിക്ക് 27 വർഷം കഠിന തടവ്
കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നാകുളം അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതിയുടേതാണ് ഉത്തരവ്. ചാവക്കാട്...








































