ആർഎസ്എസിൽ നിന്നാണ് ആം ആദ്മി പാർട്ടി ഉണ്ടായത്; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: വലതുപക്ഷ ഹിന്ദു സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിൽ (ആർഎസ്എസ്) നിന്നാണ് ആം ആദ്മി പാർട്ടി ഉയർന്നുവന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഞായറാഴ്ച പഞ്ചാബിലെ കോട്കപുരയിൽ നടന്ന 'നവി സോച്ച്...
മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണത്തിൽ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചൻ എന്നിവരുൾപ്പടെ എട്ട് പ്രതികളാണുള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ്...
തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം
തിരുവനന്തപുരം: കാരക്കോണം തുറ്റിയോട്ട്കോണം കുളത്തിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്.
ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്ഥലത്തെത്തി...
തിരഞ്ഞെടുപ്പ് അങ്കം നാളെ; ജനവിധി തേടി ഗോവ
പനാജി: ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പ്രചാരണം ശനിയാഴ്ച അവസാനിച്ചിരുന്നു. ബിജെപിക്ക് വെല്ലുവിളിയായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ശക്തമായ പോരാട്ടവുമായി രംഗത്തുണ്ട്.
40...
21ആം തീയതി മുതൽ ക്ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് 21ആം തീയതി മുതൽ ക്ളാസുകൾ പൂർണ തോതിൽ നടക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്ന് മുതൽ മുഴുവൻ കുട്ടികളും സ്കൂളിൽ എത്തണമെന്നും, സ്കൂളുകൾ വൈകുന്നേരം വരെ...
പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; രാജ്യത്ത് 44,887 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 44,887 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിൽ...
കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം; 4 പേർക്ക് പരിക്കേറ്റു
തൃശൂർ: ജില്ലയിലെ വേലൂർ ചുങ്കത്ത് കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം. അപകടത്തെ തുടർന്ന് നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന...
ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; ക്രൈം ബ്രാഞ്ചിനെതിരെ ദിലീപ് ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കും. ക്രൈം ബ്രാഞ്ച് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. എഫ്ഐആർ...








































