Fri, Aug 28, 2026
41 C
Dubai

സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി നടത്തും; തമിഴ്‌നാട്

ചെന്നൈ: കോളേജ് വിദ്യാർഥികളുടെ സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി തന്നെ നടത്താൻ തീരുമാനിച്ച് തമിഴ്‌നാട്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സെമസ്‌റ്റർ പരീക്ഷകൾ...

വാളറക്ക് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

ഇടുക്കി: അടിമാലി വാളറക്ക് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ളീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കോതമംഗലത്തു നിന്നും വരുന്നതിനിടെ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ...

സി കാറ്റഗറിയിൽ; തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനം

തിരുവനന്തപുരം: രോഗവ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ തലസ്‌ഥാനത്ത് ഇന്ന് മുതൽ സി കാറ്റഗറി നിയന്ത്രണങ്ങൾ. ഇതോടെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഒരു തരത്തിലുള്ള ആൾക്കൂട്ടവും ജില്ലയിൽ അനുവദിക്കില്ല....

ദിലീപിനെതിരായ ഗൂഢാലോചന കേസ്; ചോദ്യംചെയ്യൽ ഇന്ന് പൂർത്തിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ഇന്ന് നടക്കും. ദിലീപിനെ...

കോവിഡ് മഹാമാരിയുടെ അന്ത്യം പ്രവചിച്ച് ലാന്‍സെറ്റ് മെഡിക്കൽ ജേർണൽ

ലണ്ടൻ: ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ അന്ത്യം പ്രവചിച്ച് ലാന്‍സെറ്റ് മെഡിക്കൽ ജേർണൽ. ഇനിയുള്ള കാലവും കൊറോണ വൈറസ് നമുക്ക് ചുറ്റും ഉണ്ടാകുമെങ്കിലും ഒരു മഹാമാരി എന്ന നിലയിലുളള കോവിഡിന്റെ പ്രയാണം ഉടന്‍...

ഒടുവിൽ അയഞ്ഞ് ഗവർണർ; സർവകലാശാല ഫയലുകൾ നോക്കിത്തുടങ്ങി

തിരുവനന്തപുരം: കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. മാസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ ചാൻസിലർ പദവിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയെത്തി. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി...

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ അടച്ചിടും

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ളസ്‌റ്റർ ആയി കണക്കാക്കി രണ്ടാഴ്‌ച അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ കേരള സർവകലാശാല...
- Advertisement -