പഞ്ചാബിനെ രക്ഷിക്കാൻ വോട്ടർമാർക്ക് ഇത് സുവർണാവസരം; ഭഗവന്ത് മൻ
ന്യൂഡെൽഹി: കഴിഞ്ഞ 70 വർഷമായി പഞ്ചാബിനെ കൊള്ളയടിക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ. വോട്ടെടുപ്പിന്...
ടി നസ്റുദ്ദീന് ആദരപൂർവം വിടനൽകി വ്യാപാരലോകം
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്റുദ്ദീന് ആദരപൂർവം വിടനൽകി കേരളത്തിന്റെ വ്യാപാരലോകം. ഇന്നലെ രാതി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച...
പരമ്പര ഇന്ത്യയ്ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്ഡീസ്
അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും വിജയം കൊയ്ത് വെസ്റ്റിന്ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. 96 റണ്സിനാണ് വിൻഡീസ് നിരയെ ഇന്ത്യൻ ടീം തകര്ത്തത്.
266 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് കളത്തിലിറങ്ങിയ വിന്ഡീസിന്റെ പോരാട്ടം 37.1...
രാജീവിന്റെ മകനാണ് രാഹുൽ എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ; അധിക്ഷേപ പരാമർശവുമായി ബിജെപി മുഖ്യമന്ത്രി
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല് ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത...
ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം: ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ യ തെങ്കാശി സ്വദേശി ചിത്തായിയാണ് പിടിലായത്.
റെയിൽവേ സ്റ്റേഷന് സമീപത്തെ ചന്ദന...
യുപി മുൻ മന്ത്രിയുടെ വീട്ടിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം
ലഖ്നൗ: ഉത്തര്പ്രദേശിലെ ഉന്നാവിൽ നിന്നും രണ്ട് മാസങ്ങള്ക്ക് മുൻപ് കാണാതായ ദളിത് പെണ്കുട്ടിയുടെ മൃതദേഹം സമാജ്വാദി പാര്ട്ടി മുന് എംഎല്എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര് സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. അഴുകിയ...
ട്രയല് റണ്ണിനൊരുങ്ങി പേട്ട- എസ്എന് ജംഗ്ഷന് മെട്രൊ റെയില്പാത
തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ പേട്ടമുതല് എസ്എന് ജംഗ്ഷന് വരെയുള്ള റെയില് പാത ട്രയല് റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്എന് ജംഗ്ഷന് സ്റ്റേഷനുകളുടെ നിര്മാണവും അവസാനഘട്ടത്തിലാണ്.
ഞായര്, തിങ്കള് ദിവസങ്ങളില് ട്രയല് റണ് നടത്താനാണ് താല്ക്കാലികമായി...
അങ്കണവാടികള് തിങ്കളാഴ്ച മുതല് തുറന്ന് പ്രവര്ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള് തിങ്കളാഴ്ച മുതല് തുറന്ന് പ്രവര്ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു.
നേരത്തെ ഒന്ന് മുതല് 9 വരെയുള്ള ക്ളാസുകള്, കിന്ഡര് ഗാര്ഡന് തുടങ്ങിയവ 14 മുതല് ഓഫ്ലൈനായി...








































