കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ല; അന്തിമ റിപ്പോർട്
കോഴിക്കോട്: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ അന്തിമ റിപ്പോർട്. തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നാണ് വിദഗ്‌ധ സമിതി കണ്ടെത്തൽ. ഈ മാസം...
ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ദിലീപ് ഉള്‍പ്പടെ...
35 യുട്യൂബ് ചാനലുകൾക്ക് എതിരെ കേന്ദ്രം; രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം
ന്യൂഡെൽഹി: 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായാണ് 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരിക്കുന്നത്. ഈ ചാനലുകൾ ഇന്ത്യക്കെതിരെ ആസൂത്രിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും, അതിനാൽ തന്നെ...
നാളെ മുതൽ ഉച്ചക്ക് ശേഷം ഒപിയില്ല; തിരുവനന്തപുരം സർക്കാർ ആശുപത്രികളിൽ നിയന്ത്രണം
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാളെ മുതൽ ഉച്ചക്ക് ശേഷം ഒപി ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ ചികിൽസയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിനാലാണ് പുതിയ തീരുമാനം. ജില്ലയിലെ പ്രാഥമിക ആരോഗ്യ...
അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം
പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി...
യുപി തിരഞ്ഞെടുപ്പ്; സഖ്യ പ്രഖ്യാപനവുമായി അസദുദ്ദീൻ ഒവൈസി
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിംഗ് കുശ്വാലയും ഭാരത് മുക്‌തി മോർച്ചയുമായാണ് ഒവൈസിയുടെ സഖ്യ പ്രഖ്യാപനം. സഖ്യം അധികാരത്തിൽ എത്തിയാൽ ഒബിസി വിഭാഗത്തിൽ...
എല്ലാ ജില്ലകളിലും കോവിഡ് കൺട്രോൾ റൂം ശക്‌തിപ്പെടുത്തി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്‌ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡ് രോഗികളുടെ ചികിൽസയുമായും ക്വാറന്റെയ്‌നുമായും...
ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി
ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴയിൽ നിന്ന് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്‌ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്‌ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർത്തികപ്പള്ളി...








































