Sat, Aug 29, 2026
33 C
Dubai

സംസ്‌ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൂടാതെ അനധികൃത ബോർഡുകൾ സ്‌ഥാപിക്കുന്നവർക്കെതിരെ ശക്‌തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പാതയോരങ്ങളിലെ അനധികൃത...

കെ-റെയിൽ പദ്ധതി; ഭൂമി ഏറ്റെടുക്കലിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി ചോദ്യം ചെയ്‌തുളള ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സർക്കാർ സ്‌ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവ്...

നടിയെ ആക്രമിച്ച കേസ്; നിർണായക റിപ്പോർട് ഇന്ന് സമർപ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് ദിലീപ് പ്രതിയായ കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം...

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം. പള്‍സര്‍ സുനിയെ ജയിലിലെത്തിയാകും ചോദ്യം ചെയ്യുക. ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത് ജി...

രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ഇനിമുതൽ രാത്രിയാത്രയിൽ പറയുന്ന സ്‌ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തും. സ്‌ത്രീകൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഇത്തരത്തിൽ ഇളവ് നൽകിയിരിക്കുന്നത്. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ...

‘അതൊരു ആലങ്കാരിക പ്രയോഗം’; വിവാദ ശബ്‌ദരേഖയിൽ വിശദീകരണവുമായി പിഎംഎ സലാം

മലപ്പുറം: വോട്ട് കിട്ടാന്‍ ബിജെപി നേതാക്കളെ കാണാന്‍ തയ്യാറാണെന്ന പ്രസ്‌താവനയിൽ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം. ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണെന്നാണ് വിശദീകരണ കുറിപ്പില്‍ സലാം പറയുന്നത്....

പാർട്ടി സമ്മേളനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്; കോടിയേരി

തിരുവനന്തപുരം: സിപിഐഎം പാർട്ടി സമ്മേളനങ്ങള്‍ നടന്നുവരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നുള്ള പ്രതിപക്ഷ വാദത്തിനെതിരെ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പൊതുസ്‌ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കളക്‌ടര്‍മാരുടെ അനുവാദം വാങ്ങിയ ശേഷമാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും...

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ തീവ്രശ്രമം

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ തീവ്ര ശ്രമങ്ങളുമായി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ...
- Advertisement -