Sat, Aug 29, 2026
41 C
Dubai

ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്‌റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്

കൊച്ചി: വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്‌റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്. ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുൻപേ പിടികൂടാനാണ് ഉദ്യോഗസ്‌ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം....

മസ്‌ജിദ് പൊളിച്ച് ക്ഷേത്രംപണിയാന്‍ ആഹ്വാനം; ഋഷി കുമാരസ്വാമി അറസ്‌റ്റിൽ

ബെംഗളൂരു: ശ്രീരംഗപട്ടണത്തെ ജാമിഅ മസ്‌ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത ഋഷി കുമാരസ്വാമി അറസ്‌റ്റില്‍. ചിക്കമംഗളൂരുവില്‍ നിന്നാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം...

ശബരിമല നട നാളെ അടയ്‌ക്കും; സീസണിലെ ആകെ വരുമാനം 147 കോടി

നിലയ്‌ക്കൽ: മണ്ഡല-മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഭക്‌തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞദിവസം പന്തളം...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മൽസരം ഇന്ന്

ജോഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുക. ടി-20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം...

കോവിഡ് ഇന്ത്യ; 1,88,157 രോഗമുക്‌തി, 2,82,970 രോഗബാധ, കേരളത്തിൽ 28,481 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 44,889 കേസുകൾ ഇന്ന് കൂടുതലാണെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 441 പേർക്കാണ്...

ധീരജ് വധം; യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ

കഞ്ഞിക്കുഴി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസില്‍ ഒരാള്‍ക്കൂടി പോലീസ് പിടിയില്‍. കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്ന കഞ്ഞിക്കുഴി സ്വദേശിയും പഞ്ചായത്തംഗവുമായ സോയി മോന്‍ സണ്ണിയെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ്...

കോട്ടയത്തെ ഷാൻ വധം; നാലുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

കോട്ടയം: ഷാൻബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള നാല് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം...

ഐഎൻഎസ് രൺവീറിലെ അപകടം; സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചതല്ലെന്ന് റിപ്പോർട്

ന്യൂഡെൽഹി: യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ അപകടം സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാർട്ട്മെന്റിലാണെന്നും കണ്ടെത്തി. പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരുവിവരങ്ങൾ...
- Advertisement -