പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിന് എതിരെ ബലാൽസംഗ കേസ്
കൊല്ലം: പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാൽസംഗ കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ...
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കുട്ടികൾക്ക് വാക്‌സിനേഷൻ; നാളെ മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതൽ കുട്ടികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...
നെയ്യാറ്റിൻകരയിൽ പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം
തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യൻകോട് പോലീസ് സ്‌റ്റേഷന് നേരേ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
രാവിലെ പതിനൊന്നരയോടെ...
നടിയെ ആക്രമിച്ച കേസ്; മാദ്ധ്യമങ്ങൾ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യ വിചാരണ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംസ്‌ഥാന പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ...
ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുത്; നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിന് ദിവസങ്ങൾക്ക് മുൻപ് സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക പരിപാടികളിൽ ഉപയോഗിക്കുന്ന കടലാസ് നിർമിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത്...
സംസ്‌ഥാനത്ത് 63 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 591
തിരുവനന്തപുരം: സംസ്‌ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട്...
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് കുറ്റകരമായ നിസംഗത; വിഡി സതീശൻ
തിരുവനന്തപുരം: കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാൻ നടത്തിയ തയ്യാറെടുപ്പുകൾ പോലും മൂന്നാം തരംഗത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ആരോഗ്യ വകുപ്പിനെ നിശ്‌ചലമാക്കി നിർത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്....
ഇത്രയും കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിന് കഴിയില്ല; മോദിയെ പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ ടെലിംപ്രോപ്റ്റര്‍ തകരാറിൽ ആയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു...








































