പിടിമുറുക്കി കോവിഡ്; രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടര ലക്ഷത്തിനടുത്ത്
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. രണ്ടര ലക്ഷത്തിനടുത്ത് ആളുകൾക്കാണ് രോഗബാധ ഉണ്ടായത്. 2,47,417 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്...
സ്‌കൂളുകളിലെ നിയന്ത്രണം; മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രിയുടെ കൂടിക്കാഴ്‌ച ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളുടെ പ്രവർത്തനവും, പരീക്ഷ നടത്തിപ്പും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ മുഖ്യമന്ത്രി പിണറായി...
ഒമൈക്രോൺ വ്യാപനം; ശബരിമലയിൽ വരുമാനത്തിൽ ഇടിവ് ഉണ്ടായതായി ദേവസ്വം ബോർഡ്
പത്തനംതിട്ട: ഒമൈക്രോൺ വ്യാപനം മകരവിളക്ക് ഉൽസവത്തെ ബാധിച്ചെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. കഴിഞ്ഞ 4 ദിവസമായി തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും, ഇതോടെ വരുമാനത്തിൽ ഇടിവ് ഉണ്ടായതായും ദേവസ്വം ബോർഡ് അറിയിച്ചു....
പെരുമ്പാവൂർ കൊലപാതകം; രണ്ടു പേർ കസ്‌റ്റഡിയിൽ
പെരുമ്പാവൂർ: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്‌റ്റഡിയിൽ. ഇവരിൽ ഒരാൾ പമ്പിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക്...
നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനം
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനം. സുനി അമ്മ ശോഭനക്ക് അയച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളടങ്ങുന്ന കത്ത് പുറത്തു വന്നതോടെയാണ് ഇപ്പോൾ രഹസ്യ...
യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമ്പോൾ ഔദ്യോഗിക ചുമതലകൾ മറ്റാർക്കും കൈമാറില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ മന്ത്രിസഭാ യോഗം പതിവ് പോലെ ബുധനാഴ്‌ചകളിൽ ഓൺലൈനായി ചേരുമെന്നും, അത്യാവശ്യ ഫയലുകളിൽ ഇ...
കോവിഡ് രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. തുടർന്ന് ഓരോ സംസ്‌ഥാനങ്ങളിലെയും സ്‌ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. ഇന്ന് വൈകുന്നേരം 4.30നാണ് യോഗം ചേരുന്നത്....
സംസ്‌ഥാനത്തെ കോവിഡ് കുതിപ്പ് ഒമൈക്രോൺ തരംഗമായി കണക്കാക്കാം; വിദഗ്‌ധർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഉണ്ടാകുന്ന കോവിഡ് വ്യാപനത്തെ ഒമൈക്രോൺ തരംഗമായി കണക്കാക്കാമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. നിലവിൽ വലിയ കോവിഡ് ക്ളസ്‌റ്ററുകളാണ് സംസ്‌ഥാനത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ അടക്കം നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും....






































