Sun, Aug 30, 2026
36 C
Dubai

ആരോഗ്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കണം; മന്ത്രി

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന...

കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായി; എംവി ജയരാജൻ

കണ്ണൂർ: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിമർശനം കടുപ്പിച്ച് സിപിഎം. കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായിയെന്ന് എംവി ജയരാജൻ പറഞ്ഞു. ഒരു കുടുംബത്തിന്റെ ആകെ...

കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: കുപ്പി വെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്‌ത്‌ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല...

ലതാ മങ്കേഷ്‌കർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

മുംബൈ: കോവിഡ് ബാധയെ തുടർന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കർ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. പ്രായം കണക്കിലെടുത്താണ്...

ഇ-പോസ് മെഷീൻ തകരാർ; സംസ്‌ഥാനത്ത് റേഷൻ കടകൾ അടച്ചിടാൻ തീരുമാനം

തിരുവനന്തപുരം: ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഇ-പോസ് മെഷീൻ സംവിധാനത്തിൽ തകരാർ ഉണ്ടായത്. അതിനെ തുടർന്ന് കഴിഞ്ഞ 4 ദിവസമായി റേഷൻ വിതരണം...

ലോൺ നൽകിയില്ല, ബാങ്കിന് തീയിട്ട് യുവാവ്; അറസ്‌റ്റ്‌

ബെംഗളൂരു: ലോൺ നൽകാത്തതിനെ തുടർന്ന് യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം. വസീം അക്രം എന്ന 33കാരനാണ് ലോണിനുള്ള അപേക്ഷ നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായി...

ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി

ഭോപ്പാൽ: സംസ്‌ഥാനം കടക്കെണിയിലിരിക്കെ രണ്ടായിരം കോടിയുടെ പ്രതിമ നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ. ആധ്യാത്‌മികാചാര്യൻ ശങ്കരാചാര്യരുടെ (ആദി ശങ്കര) പ്രതിമയാണ് നിർമിക്കുന്നത്. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് 108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേർന്ന്...

കോവിഡ് രൂക്ഷം: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം മാത്രം; ഡെൽഹി

ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കാൻ തീരുമാനിച്ച് ഡെൽഹി. പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് ദുരന്ത നിവാരണ സമിതിയാണ് ഈ നിബന്ധന മുന്നോട്ട് വച്ചത്....
- Advertisement -