Mon, Aug 31, 2026
36 C
Dubai

കോവിഡ് കേസുകൾ കൂടുന്നു; സംസ്‌ഥാനത്ത് സാംപിൾ പരിശോധന കുറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും പരിശോധനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്‌ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തിൽ താഴെ മാത്രം പരിശോധനകളാണ്. പ്രതിദിനം ഒന്നര ലക്ഷത്തിനടുത്ത്...

പങ്കാളികളെ കൈമാറൽ; കൂടുതൽ പേർ പിടിയിലാകും, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോട്ടയം: സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത്‌ ലൈംഗിക ചൂഷണം നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കപ്പിൾ ഷെയറിങ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായാണ് അന്വേഷണം നടക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിനിയായ...

വധഭീഷണി കേസ്; ദിലീപിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: വധഭീഷണി കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിലാണ് ഇപ്പോൾ മുൻ‌കൂർ ജാമ്യത്തിനായി കോടതിയിൽ...

ധീരജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്; സിപിഎം ഓഫിസിൽ പൊതുദർശനം

ഇടുക്കി: പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റുമോർട്ടത്തിന് ശേഷം സിപിഎം ഇടുക്കി ജില്ലാ...

കോവിഡ് വ്യാപനം; രാത്രികാല കർഫ്യൂ 31 വരെ നീട്ടി തമിഴ്‌നാട്

ചെന്നൈ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ജനുവരി 31 വരെ തീയതി വരെ നീട്ടി. കൂടാതെ ഞായറാഴ്‌ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്നും, ഈ മാസം 14 മുതൽ...

കൊല്ലപ്പെട്ട ധീരജിന് സ്‌മാരകം പണിയും; 8 സെന്റ് ഭൂമിവാങ്ങി സിപിഎം

കണ്ണൂർ: ഇടുക്കി ജില്ലയിലെ പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന് സ്‌മാരകം പണിയാനും സംസ്‌കാരത്തിനുമായി 8 സെന്റ് ഭൂമിവാങ്ങി സിപിഎം. കണ്ണൂർ ജില്ലയിലെ തൃച്ചംബരം പരിസരത്താണ് ഇതിനായി സ്‌ഥലം വാങ്ങിയത്. കണ്ണൂർ...

‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ

ഒന്നിച്ചുള്ള യാത്രയിൽ ഇടക്ക് വച്ച് താഴേക്ക് വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ അമ്മയാനയും മറ്റ് ആനകളും ഒത്തുപിടിക്കുന്ന വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോയിൽ...

സൈനക്ക്‌ എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നേവാളിനെതിരായ വിവാദ ട്വീറ്റിൽ ചലച്ചിത്ര താരം സിദ്ധാർഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സൈനക്കെതിരെ ഉപയോഗിച്ച വാക്ക് സ്‌ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ്...
- Advertisement -