പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഹൈക്കോടതി
കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ പെണ്കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. ഒന്നര ലക്ഷം രൂപയാണ് സര്ക്കാര് നല്കേണ്ടത്. 25000 രൂപ കോടതി ചെലവും നല്കണം. ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കണമെന്ന്...
വിസ്മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില് സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണിന്റെ...
ബിജെപിയിലോ ആര്എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം
പട്ന: ഉമര് ഖാലിദിനെയും മീരാന് ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില് നിന്ന് ഒഴിഞ്ഞുമാറിയതിന് പിന്നാലെ കോണ്ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇരുവരെയും കുറിച്ചുള്ള ചോദ്യങ്ങളില് കനയ്യ അനിഷ്ടം പ്രകടപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധിപേരാണ്...
ഒമൈക്രോൺ; സംസ്ഥാനത്ത് 9 പേർക്ക് കൂടി രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. എറണാകുളത്ത് എത്തിയ 6 പേര്ക്കും തിരുവനന്തപുരത്ത് എത്തിയ 3 പേര്ക്കുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. യുകെയില്...
ഉമര് ഖാലിദ് സുഹൃത്താണെന്ന് ആര് പറഞ്ഞു; കനയ്യ കുമാർ
പാറ്റ്ന: ഉമര് ഖാലിദിനെയും മീരാന് ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില് നിന്ന് ഒഴിഞ്ഞുമാറി കോണ്ഗ്രസ് നേതാവ് കനയ്യ കുമാര്. ബിഹാറിലെ ശിവനില് മാദ്ധ്യമങ്ങളോട് സംസാരിക്കവേ രാജ്യദ്രോഹം ചുമത്തി ജയിലിൽ അടക്കപ്പെട്ട ഉമര് ഖാലിദിനെയും മീരാന്...
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; ഉന്നത ഗൂഢാലോചനയെന്ന് എഡിജിപി
ആലപ്പുഴ: ജില്ലയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഇതുവരെ പിടിയിലായവർ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് സംഭവങ്ങളിലും ഉന്നത ഗൂഢാലോചന നടന്നുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ബിജെപി...
സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 'മെഡിസെപി'ന് മന്ത്രിസഭയുടെ അംഗീകാരം. 2022 ജനുവരി ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗത്വം...
മോദിയും ഷായും ജനാധിപത്യത്തെ കൊല്ലുന്നു; ഡെറിക് ഒബ്രിയാൻ
ന്യൂഡെല്ഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില് നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ കേന്ദ്രത്തെ പരിഹസിച്ച് തൃണമൂല് കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. രാജ്യസഭയില് ചെയറിന് നേരെ റൂള് ബുക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ച് ആയിരുന്നു അദ്ദേഹത്തെ...








































