‘വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ട’; ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എഎ റഹീം വ്യക്തമാക്കി.
വിവാഹപ്രായം 21...
പാകിസ്ഥാനിൽ വൻ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...
മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോൺ ബാധിതന് കാര്യമായ...
പണപ്പെരുപ്പത്തിന് കാരണം ഹിന്ദുത്വവാദികൾ; രാഹുൽ ഗാന്ധി
ലഖ്നൗ: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. തന്റെ പഴയ തട്ടകമായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.
“ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം...
രോഗബാധ 3,297, പോസിറ്റിവിറ്റി 6.27%, മരണം 43
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,570 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,297 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 3,609 പേരും കോവിഡ് മരണം...
വർക്കലയിൽ വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു
തിരുവനന്തപുരം: വർക്കല ശിവഗിരിയിൽ വള്ളം മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പനയിൽക്കടവ് പാലത്തിന്...
രോഹിണി കോടതിയിലെ സ്ഫോടനം; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
ഡെൽഹി: രോഹിണി കോടതിയിലെ സ്ഫോടനക്കേസിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഭരത് ഭൂഷൺ കട്ടാരിയ എന്ന ഡിആർഡിഒ ശാസ്ത്രജ്ഞനാണ് അറസ്റ്റിലായത്. അയൽവാസിയായ അഭിഭാഷകൻ അമിത് വസിഷ്ടിനോടുള്ള വ്യക്തി വൈരാഗ്യം കാരണം ഇയാൾ ബോംബ് നിർമ്മിച്ച്...
ഇരിക്കുന്നിടം കുഴിക്കാന് ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി
കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ എംപി സ്വീകരിക്കുന്ന നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്വര് ലൈന് പദ്ധതിയുടെ പേരില് ഇരിക്കുന്നിടം കുഴിക്കാന് ആരെയും അനുവദിക്കില്ല. തരൂര്...








































