Tue, Sep 8, 2026
33 C
Dubai

പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 6,990 രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ...

‘സംവാദങ്ങളില്ലാത്ത പാർലമെന്ററി ജനാധിപത്യം നീണാൾ വാഴട്ടെ’; പരിഹസിച്ച് ചിദംബരം

ന്യൂഡെൽഹി: ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഏത് വിഷയത്തിലും സംവാദം നടത്താമെന്ന പ്രധാനമന്ത്രി...

ലോക്ക്‌ഡൗണിന്റെ ആവശ്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് ബൈഡൻ

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പരിഭ്രാന്തിയ്‌ക്കുള്ള കാരണമല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പുതിയ വകഭേദം ആശങ്ക ഉയർത്തുന്നത് തന്നെയാണ്. എങ്കിലും ആളുകൾ വാക്‌സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ...

ശബരിമല വരുമാനത്തിൽ വർധന; 14 കോടിയായി ഉയർന്നു

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ശബരിമലയിൽ വരുമാനം ഉയർന്നു. നിലവിൽ 14 കോടിയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 3 ദിവസം കൊണ്ട് നാല് കോടി രൂപയാണ് വരുമാനത്തിൽ ലഭിച്ചത്. കൂടാതെ...

ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

അമ്പലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി ഭീതി വീണ്ടും. ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പുറക്കാട് അറുപത്തിൽചിറ ജോസഫ് ചെറിയാന്റെ രണ്ടര മാസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങളാണ് ചത്തത്. തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക്...

ഏത് വെല്ലുവിളികളെയും നേരിടും; നാവിക സേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഇത് ആദ്യമായാണ് ഒരു മലയാളി ഇന്ത്യൻ നാവിക സേനയുടെ തലപ്പത്ത് എത്തുന്നത്. ഡെൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചായിരുന്നു ചടങ്ങ്....

ഒമൈക്രോൺ ഭീതി; സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും....

ജാക്ക് ഡോർസെ സ്‌ഥാനമൊഴിഞ്ഞു; ട്വിറ്റർ സിഇഒ ആയി ഇന്ത്യൻ വംശജൻ പരാഗ് അഗർവാർ

ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് ജാക്ക് ഡോർസെ രാജിവെച്ചു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സിഇഒ ആകും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ ആയിരുന്നു പരാഗ്. 2022 വരെ ജാക്ക് കമ്പനി...
- Advertisement -