Tue, Sep 8, 2026
33 C
Dubai

ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ: ഒമൈക്രോൺ കോവിഡ് വകഭേദത്തിനെതിരെ ബൂസ്‌റ്റർ വാക്‌സിൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ലക്ഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്‌പുട്നിക് വി എന്ന വാക്‌സിൻ പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഒരു തവണ...

ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. ഇടപ്പള്ളി കുന്നുംപുറത്താണ് തീപിടുത്തം ഉണ്ടായത്. മുകൾ നിലയിൽ ലോഡ്‌ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ...

വനിതാ എംപിമാരോടൊപ്പം സെൽഫി പങ്കുവെച്ച് തരൂർ; പിന്നാലെ വിമർശനം

ന്യൂഡെൽഹി: വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശശി തരൂർ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനം. ചിത്രത്തിനൊപ്പം തരൂർ കുറിച്ച അടിക്കുറിപ്പാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ലോക്‌സഭാ എംപിമാരായ സുപ്രിയ സുളെ, പ്രണീത് കൗർ, തമിഴാച്ചി...

നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്‌ഥാനമൊഴിയുന്ന അഡ്‌മിറൽ കരംബീര്‍ സിംഗിൽ നിന്ന് നാവിക സേന മേധാവിയുടെ...

അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മലയാളി യുവതി കൊല്ലപ്പെട്ടു

അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ (19) ആണ് മരിച്ചത്. വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്...

ഒമൈക്രോൺ? കർണാടകയിലെ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഫലം ഇന്നറിയാം

ബെംഗളൂരു: കോവിഡ് സ്‌ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധനാ ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്‌തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ...

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ പരമാവധി സംഭരണ ശേഷിയായ 142 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ് തുടരുന്നത്. ഇതേ തുടർന്ന് അണക്കെട്ടിലെ 6 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 30 സെന്റീമീറ്റർ വീതമാണ്...

മിന്നലേറ്റ് വിദ്യാർഥിയുടെ കാലിൽ ദ്വാരം

തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മിന്നലേറ്റ് വിദ്യാർഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് സമാനമായ പരിക്കാണ് കാലിലേറ്റത്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്. ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ്...
- Advertisement -