Tue, Sep 8, 2026
41 C
Dubai

രോഗബാധ 3,382, പോസിറ്റിവിറ്റി 7.57%, മരണം 59

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,638 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,382 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,779 പേരും കോവിഡ് മരണം...

കസ്‌തൂരിരംഗൻ അന്തിമ വിജ്‌ഞാപനം; ഡിസംബർ 3ന് കേരളവുമായി കേന്ദ്ര ചർച്ച

ന്യൂഡെൽഹി: കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പശ്‌ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്‌ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3ന് കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ...

രാജ്യസഭയിലെ പ്രതിഷേധം; 12 എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി...

ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന...

ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജവാർത്തകൾ. കോവിഡിനെ കുറിച്ചും വാക്‌സിനെ കുറിച്ചും അശാസ്‌ത്രീയവും വസ്‌തുതാ വിരുദ്ധവുമായ വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പടച്ചുവിടുന്നത്. ആളുകൾ വാക്‌സിൻ...

ഇത് കർഷകരുടെ വിജയം, കേന്ദ്രം ചർച്ചകളെ ഭയക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഖിംപൂർ ഖേരി, എംഎസ്‌പി വിഷയങ്ങളിൽ ചർച്ച വേണമായിരുന്നു. ചർച്ചകൾ ഇല്ലെങ്കിൽ എന്തിനാണ് പാർലമെന്റ് എന്നും രാഹുൽ ഗാന്ധി...

ആര് പറഞ്ഞാലും കേരളം നന്നാവില്ല; അനധികൃത കൊടിമര വിഷയത്തിൽ ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്ത് പാതയോരങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾക്ക് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം അനുസരിക്കില്ലെന്നും, പാതയോരങ്ങളിലെല്ലാം അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിച്ചിരിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്...

കാനഡയിൽ രണ്ട് പേർക്ക് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു

ടൊറാന്റോ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19 വകഭേദം ഒമൈക്രോൺ കാനഡയിൽ രണ്ടുപേർക്ക് സ്‌ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്കാണ് ഒന്റാരിയോയിൽ വൈറസ് സ്‌ഥിരീകരിച്ചത്. രണ്ടുപേരിലും കോവിഡ് 19 ഒമൈക്രോൺ വേരിയന്റ് കണ്ടെത്തിയതായി ഒന്റാരിയോ ആരോഗ്യവകുപ്പ്...
- Advertisement -