Tue, Sep 8, 2026
41 C
Dubai

ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്‌ൻ

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. തിങ്കളാഴ്‌ച വിദഗ്‌ധ സമിതി യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തും. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് വിദഗ്‌ധരുടെ നിർദ്ദേശം. ഒമൈക്രോണിനെതിരെ...

ത്രിപുരയിൽ ബിജെപിയ്‌ക്ക് വൻമുന്നേറ്റം; ഒന്നിൽ ഒതുങ്ങി തൃണമൂൽ

ന്യൂഡെൽഹി: അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഉൾപ്പടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. 334 സീറ്റുകളിൽ 329 സീറ്റും ബിജെപി നേടി. സംസ്‌ഥാനം ഭരിക്കുന്ന ബിജെപിയും...

സുവർണമയൂരം ജപ്പാനിലേക്ക്; ‘റിങ് വാൻഡറിങ്ങിന്’ പുരസ്‌കാരം

പനാജി: അൻപത്തി രണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേലെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്‌ഥമാക്കി ജാപ്പനീസ് ചിത്രം 'റിങ് വാൻഡറിങ്'. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന് ടോക്കിയോയിൽ വെച്ച് രണ്ടാം ലോകമഹായുദ്ധ...

കാർഷിക നിയമങ്ങൾ പിൻവലിക്കൽ; സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മോദി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പേയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. പ്രതിരോധമന്ത്രി...

സ്‌ത്രീകൾ കരുത്തോടെ പോരാടണം; ആത്‍മഹത്യ ദൗർഭാഗ്യകരമെന്ന് ഗവർണർ

കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമെന്നും സ്‌ത്രീധന പീഡന മരണങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ഗവർണർ...

രോഗബാധ 4,350, പോസിറ്റിവിറ്റി 9.04%, മരണം 19

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,112 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,350 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,691 പേരും കോവിഡ് മരണം...

ഓസ്‌ട്രിയയിൽ നാലാംഘട്ട ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കർശനം

വിയന്ന: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഓസ്‌ട്രിയയിലെ നിവാസികൾ നാലാം തവണയും ലോക്ക്‌ഡൗണിൽ. വാക്‌സിൻ എടുക്കാത്തവർക്ക് മാത്രമായി ഓസ്‌ട്രിയയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന ലോക്ക്‌ഡൗൺ ഇന്ന് മുതൽ രാജ്യവ്യാപകമാക്കി. അടുത്ത 20 ദിവസം രാജ്യവ്യാപക...

‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി ഒരിക്കൽ പോലും രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും നദ്ദ...
- Advertisement -