തലച്ചുമട് മാനുഷിക വിരുദ്ധം; നിരോധിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: തലയിൽ ചുമടെടുക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. രാഷ്ട്രീയ...
രാജേന്ദ്രന് സിപിഎമ്മിൽ തുടരാനാകില്ല; രൂക്ഷ വിമർശനവുമായി എംഎം മണി
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കുമെന്ന് മുൻ മന്ത്രി എംഎം മണി. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും?...
സംസ്ഥാനത്ത് ബാലവേലയുമായി ബന്ധപ്പെട്ട വിവരം നല്കുന്നവർക്ക് പാരിതോഷികം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തികൾക്ക് പാരിതോഷികം നല്കുന്ന പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് അനുമതി നല്കിയതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം...
കെ-റെയിൽ പദ്ധതിയുടെ പഠന റിപ്പോർട് പുറത്തുവിടണം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കെ-റെയില് പദ്ധതിയുടെ വിശദമായ പഠന റിപ്പോര്ട് (ഡിപിആര്) സര്ക്കാര് അടിയന്തരമായി പുറത്തുവിടണമെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്ന്ന ജനരോഷം...
‘ഹിന്ദു ഭരണത്തെ’ കുറിച്ച് രാഹുൽ സംസാരിച്ചത് നല്ല കാര്യം; ശിവസേന
മുംബൈ: ‘ഹിന്ദു ഭരണത്തെക്കുറിച്ച്’ രാഹുൽ ഗാന്ധി സംസാരിച്ചത് നല്ലതാണെന്ന് ശിവസേന. അടുത്തിടെ ജയ്പൂരിൽ നടത്തിയ പ്രസംഗത്തിൽ 'രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേത് അല്ലെന്നും' രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാംനയിൽ...
ലീഗ് വർഗീയ പക്ഷത്തേക്ക് ചായുന്നത് സാധാരണ പ്രവർത്തകർ തിരിച്ചറിയണം; മുഖ്യമന്ത്രി
എറണാകുളം: മുസ്ലിം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വര്ഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പറഞ്ഞ പിണറായി ഇതിനായി നവമാദ്ധ്യമങ്ങളെ...
കൂടുതൽ ചർച്ചകൾ നടത്തും; സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്ജുമായി ഇന്ന് നടത്തിയത് സൗഹാദപരമായ കൂടിക്കാഴ്ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടര്മാര്. തങ്ങളുടെ ആശങ്കകള് മന്ത്രിയെ അറിയിച്ചു. വിഷയത്തില് കൃത്യമായ ചര്ച്ച വേണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്...
മകരവിളക്കിന് ശേഷം ബസ് ചാർജ് വർധന, കണ്സെഷന് നിരക്കും കൂട്ടേണ്ടിവരും; മന്ത്രി
തിരുവനന്തപുരം: ശബരിമല മകരവിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാര്ജ് വര്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്ഥികളുടെ കണ്സെഷന് നിരക്കും കൂട്ടേണ്ടി വരും. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനുമായി ഗതാഗതമന്ത്രി ഇന്ന്...








































