കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി...
സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതി ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
കങ്കണയുടെ പദ്‌മശ്രീ തിരിച്ചെടുക്കണം; രാഷ്‍ട്രപതിക്ക് വനിതാ കമ്മീഷന്റെ കത്ത്
ന്യൂഡെൽഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണൗട്ടിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാഷ്‍ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. കങ്കണയ്‌ക്ക് നല്‍കിയ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്....
മണ്ഡലകാല-മകരവിളക്ക് തീർഥാടനം; ഇന്ന് ശബരിമല നട തുറക്കും
പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. അതേസമയം തീർഥാടകർക്ക് നാളെ രാവിലെ മുതലാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക. വൃശ്‌ചികം ഒന്നായ...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇതോടെ...
മാവോയിസ്‌റ്റുകളുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്
മുംബൈ: മാവോയിസ്‌റ്റുകളെ വധിച്ചതിന് പിന്നാലെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായ ഗഡ്‌ചിറോളി ഗ്യാരപട്ടിയിലെ കാട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തത്.
Maharashtra Police recovered a...
സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 4 ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കൂടാതെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ്...
ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
ദുബായ്: യുഎയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ നേരിയ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാല് മണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
തെക്കൻ ഇറാനിൽ വൈകിട്ട് 4.07ന് റിക്‌ടർ...








































