Fri, Sep 11, 2026
40 C
Dubai

‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്‌സിയെ’; നിറകണ്ണുകളോടെ ജിജോ

കൊച്ചി: 'എനിക്ക് മക്കളില്ല, പകരം വളർത്തിയതാണ് അവനെ', പോലീസ് ഇൻസ്‌പെക്‌ടറുടെ അടിയേറ്റ് കൊല്ലപ്പെട്ട വളർത്തുനായ 'പിക്‌സി'യുടെ ഉടമ ജിജോയും കുടുംബവും സങ്കടം അടക്കാനാകാതെ കുഴയുന്നു. ചെങ്ങമനാട് വേണാട്ട് പറമ്പിൽ ജിജോ തങ്കച്ചന്റെ വിവാഹം...

അതിതീവ്ര മഴ തുടരുന്നു; ശബരിമല തീർഥാടനത്തിന് നിയന്ത്രണം

പത്തനംതിട്ട: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ. അടുത്ത 4 ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ നദിയിൽ ജലനിരപ്പ്...

‘മലബാർ ന്യൂസ്’ ടോപ് 10ലേക്ക് ; വളർച്ച, വിവാദങ്ങൾ ഉൽപാദിപ്പിക്കാതെ!

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ന്യൂസ് പോർട്ടലുകളിൽ ഒന്നായി മലബാർ ന്യൂസും. അതെ, വിവാദങ്ങൾ 'ഉൽപാദിപ്പിക്കാതെ', ഊഹാപോഹങ്ങൾ എരിവും പുളിയും ചേർത്ത് വിളമ്പാതെ, നുണകൾ പ്രചരിപ്പിക്കാതെ, വായനക്കാരെ വൈകാരികമായി ചൂഷണം ചെയ്യാതെ, മലിനമായ കേട്ടുകേൾവികളെ...

മഴ ശക്‌തം; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെയാണ് അവധി. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണ്. നിലവിൽ...

രോഗബാധ 5,848, പോസിറ്റിവിറ്റി 9.21%, മരണം 46

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,463 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,848 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,228 പേരും കോവിഡ് മരണം...

സന്നിധാനത്ത് അടിയന്തര ഓപറേഷൻ തിയേറ്ററടക്കം സജ്‌ജം; സുരക്ഷയൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്‌ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ളാൻ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്‌ഥാന...

മഴ ശക്‌തം; ഇടുക്കിയിലും തൃശൂരിലും രാത്രിയാത്രക്കും, വിനോദ സഞ്ചാരത്തിനും വിലക്ക്

തൃശൂർ: അതി ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ 2 ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ബീച്ചുകളിലും, പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ലെന്നും, ക്വാറികളുടെ പ്രവർത്തനം രണ്ട്...

ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവൻമാരുടെ കാലാവധി. ഇത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്‌ട്രപതി രാംനാഥ്‌...
- Advertisement -