Sat, Sep 12, 2026
35 C
Dubai

വീടിന് മുകളിൽ പാകിസ്‌ഥാൻ പതാക; യുപിയിൽ 4 പേർക്കെതിരെ രാജ്യദ്രോഹ കേസ്

ഗോരഖ്‌പൂർ: വീടിന് മുകളിൽ പാകിസ്‌ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഉത്തർപ്രദേശിൽ 4 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. യുപിയിലെ ഗോരഖ്‌പൂരിലുള്ള ചൗരി ചൗരായിലെ മുന്ദേര ബസാർ പ്രദേശത്തുള്ള വീട്ടിലാണ് പാകിസ്‌ഥാൻ പതാക ഉയർത്തിയത്....

ലഹരി ഉപയോഗിക്കുന്നവർക്ക് എതിരെ കേസില്ല, കടത്ത് മാത്രം കുറ്റം; നിയമഭേദഗതി

ന്യൂഡെൽഹി: രാജ്യത്ത് ലഹരി വസ്‌തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്‌സ്‌ ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്‌ ആക്‌ട് നിയമം...

വിഭാഗീയ പ്രവർത്തനം നടത്തി; മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്‌ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി...

ശബരിമല തീർഥാടനം; സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തി പോലീസ്. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ്...

കേന്ദ്രത്തിനെതിരെ വിമർശനം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലം മാറ്റം, പ്രതിഷേധം

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ കോവിഡ് മേൽനോട്ടത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലംമാറ്റം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകൾ തുറന്നുകാട്ടിയ ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജിബ്‌ ബാനർജിയെ മേഘാലയ...

പരമാവധി സീറ്റുകൾ വർധിപ്പിച്ചു; എല്ലാവർക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇഷ്‌ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. എല്ലാവർക്കും പ്രവേശനം കിട്ടും. പ്ളസ് വണ്‍ കോഴ്‌സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും. 22ന്...

കുൽഗാമിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി

ജമ്മു: കശ്‍മീരിലെ കുൽഗാമിൽ വ്യാഴാഴ്‌ച മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ...

കാലിക്കറ്റിൽ നിന്ന് മാറ്റം; ലക്ഷദ്വീപിലെ കോളേജുകൾ ഇനി പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിൽ 

കോഴിക്കോട്: ലക്ഷദ്വീപിലെ കോളേജുകൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്‌ഥർ കാലിക്കറ്റ് സർവകലാശാലയോട് ആവശ്യപ്പെട്ടു. അടുത്ത മാർച്ച് മുതൽ പൂർണമായും...
- Advertisement -