Mon, Sep 14, 2026
34 C
Dubai

റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ എല്ലാ ട്രെയിനുകളിലും ഉൾപ്പെടുത്തും; റെയിൽവേ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ തന്നെ എല്ലാ എക്‌സ്‍പ്രസ് ട്രെയിനുകളിലും റിസർവേഷൻ ഇല്ലാത്ത കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുമെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ഒപ്പം തന്നെ എല്ലാ പാസഞ്ചർ ട്രെയിനുകളും ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ...

വിധി ദിനം; 13 സംസ്‌ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെണ്ണൽ നടക്കും. ഹിമാചൽ പ്രദേശ് (മാണ്ഡി), മധ്യപ്രദേശ് (ഖാണ്ട്വ), കേന്ദ്രഭരണ...

ഇന്നും നാളെയും അതിതീവ്ര മഴ തുടർന്നേക്കും; കേരളത്തിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...

ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയ്‌ക്ക് മുകളിൽ; റെക്കോർഡ് വർധന

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബർ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്‌ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌. കഴിഞ്ഞ...

തുടർച്ചയായി ഏഴാം ദിവസവും ഉയർച്ച; ഇന്ധന വിലയിൽ നട്ടംതിരിഞ്ഞ് ജനം

തിരുവനന്തപുരം: ഇന്ധന വിലയിൽ രാജ്യത്ത് ഇന്നും വർധന. തുടർച്ചയായി ഏഴാം ദിവസമാണ് ഇപ്പോൾ ഇന്ധന വിലയിൽ വർധന തുടരുന്നത്. 35 പൈസയാണ് പെട്രോൾ വിലയിൽ വർധിപ്പിച്ചത്. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്....

ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്

ന്യൂഡെല്‍ഹി: ഡാബറിന്റെ പരസ്യം പിന്‍വലിച്ച നടപടിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. പൊതുജനങ്ങളുടെ അസഹിഷ്‌ണുതയുടെ ഫലമായാണ് സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം പിന്‍വലിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു....

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്‌ജം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്‌ജമായി. relief.kerala.gov എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്...

മുംബൈ ലഹരിപാർട്ടി: വാട്‌സ്ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ല; പ്രത്യേക കോടതി

മുംബൈ: ലഹരിപാർട്ടി കേസില്‍ കേവലം വാട്‌സ്ആപ്പ് ചാറ്റുകളുടെ മാത്രം അടിസ്‌ഥാനത്തിൽ കുറ്റം തെളിയിക്കാൻ സാധിക്കില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹരജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. "എന്‍സിബിയുടെ റിപ്പോര്‍ട് പ്രകാരം...
- Advertisement -