മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് ഉടന്‍ വിട്ടുകിട്ടില്ല; നടപടിക്ക് സ്‌റ്റേ
ന്യൂഡെല്‍ഹി: വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറാനുളള നീക്കത്തിന് തിരിച്ചടി. ഡൊമിനിക്ക ഉള്‍പ്പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള നടപടികള്‍ സ്‌റ്റേ ചെയ്‌തു. അതേസമയം കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
തുടര്‍നടപടികള്‍...
‘അച്ഛേ ദിൻ’ ലക്ഷദ്വീപിലും വരുന്നു; കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്ന് നടപ്പിലാക്കുന്ന 'പരിഷ്‌കാരങ്ങളിൽ' വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സതീഷ് ആചാര്യയുടെ കാർട്ടൂൺ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലാണ് പ്രശാന്ത് ഭൂഷൺ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചത്.
"ലക്ഷദ്വീപില്‍...
തിരഞ്ഞെടുപ്പിന് മുമ്പേയുള്ള കൂട്ടുകെട്ട്; ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനത്തിൽ അഡ്വ. പ്രിൻസ് ലൂക്കോസ്
കോട്ടയം: എൻസിപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിനെതിരെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ലതികാ സുഭാഷിന്റെ എൻസിപി...
എംപിമാരുടെ വികസന ഫണ്ട് ഉടന്‍ അനുവദിക്കണം; അധിര്‍ രഞ്‍ജന്‍ ചൗധരി
ന്യൂഡെല്‍ഹി: എംപിമാരുടെ മണ്ഡല വികസന ഫണ്ട് എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‍ജന്‍ ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് അദ്ദേഹം കത്തയച്ചു.
കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ...
ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന്; കോവിഡ് വാക്‌സിൻ നികുതി ഒഴിവാക്കിയേക്കും
ഡെൽഹി: ഏഴ് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം ജിഎസ്‌ടി കൗൺസിൽ ഇന്ന് യോഗം ചേരും. കോവിഡ് വാക്‌സിൻ, മരുന്ന്, കോവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്‌തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയ്‌ക്കാണ് യോഗത്തിൽ പ്രഥമ...
ലക്ഷദ്വീപിൽ കളക്‌ടറുടെ കോലം കത്തിച്ചു; 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് യൂത്ത്...
ദിവസവും രണ്ട് മണിക്കൂറെങ്കിലും കോളേജുകൾ ഓൺലൈൻ ക്ളാസ് നടത്തണം; ഉന്നത വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ളാസുകൾ നടത്തണമെന്ന് നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ്...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫിസ് സ്‌റ്റാഫുകളുടെ കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഇന്ന് തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്‌ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും...








































