Sat, Oct 31, 2026
28 C
Dubai

കോവിഡ് നിയന്ത്രണവിധേയം; മധ്യപ്രദേശിൽ ജൂൺ ഒന്ന് മുതൽ ലോക്ക്ഡൗൺ ഉണ്ടാകില്ല

ഭോപ്പാൽ: ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം മെയ് 31വരെ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും...

റഷ്യ സാങ്കേതിക വിദ്യ കൈമാറും; 85 കോടി ഡോസ് സ്‌പുട്‌നിക്‌ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും

ന്യൂഡെൽഹി: സ്‌പുട്‌നിക്‌ വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറും. രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഗസ്‌റ്റ് മുതൽ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുമെന്ന് റഷ്യയിലെ...

ബ്ളാക്ക് ഫംഗസ്; മരുന്നും സൗജന്യ ചികിൽസയും ഉറപ്പാക്കണം; കേന്ദ്രത്തോട് സോണിയാ ഗാന്ധി

ന്യൂഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യ ചികിൽസയും ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് സോണിയാ ഗാന്ധി...

തീരുമാനം ഹൈക്കമാൻഡിന്റേത്; ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ല; ഉമ്മൻ ചാണ്ടി

കൊല്ലം: പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് വിഡി സതീശനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത് ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. എംഎൽഎമാരെ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; തിങ്കളാഴ്‌ചയോടെ യാസ് ചുഴലിക്കാറ്റാവും

ഡെൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്‌ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്‌ചയോടെ ബംഗാൾ, ഒഡീഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ...

കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്

വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളതെന്ന് ഐഎംഎഫ് (ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). ഐഎംഎഫിലെ സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍ രുചിര്‍ അഗര്‍വാളും മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധ...

രണ്ടാം തരംഗം രൂക്ഷം; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 420 ഡോക്‌ടർമാർ

ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ 420 ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡണ്ട് ഡോക്‌ടർ കെകെ അഗർവാളും ഉൾപ്പെടുന്നുണ്ട്. അതേസമയം ആദ്യ...

കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ

ന്യൂഡെൽഹി: സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തിയുണ്ടെന്ന് ഐസിഎംആർ. അതിനാലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന്...
- Advertisement -