ലിനിയുടെ ഓർമകൾക്ക് മരണമില്ല; ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ദിനം കടന്നു വന്നിരിക്കുകയാണ്. മെയ് 21, രോഗീപരിചരണത്തിന് സ്വന്തം ജീവന്റെ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്‌റ്റർ ലിനിയുടെ ഓർമദിവസം. കേരള ജനതയുടെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി...
ബാർജ് അപകടം; മുന്നറിയിപ്പ് അവഗണിച്ചെന്ന് മൊഴി, ക്യാപ്റ്റനെതിരെ കേസെടുത്തു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് ഒഎൻജിസി ബാർജ് കടലിൽ മുങ്ങിയ സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റന് എതിരെ മുംബൈ പോലീസ് കേസെടുത്തു. ബാർജ് അപകടത്തിൽ 3 മലയാളികൾ ഉൾപ്പടെ 49 പേരാണ് മരിച്ചത്. സംഭവത്തിൽ...
‘കോവിഡ് ദേവി’യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം; ലോക്ക്ഡൗൺ ലംഘിച്ച് പൂജകൾ
ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ 'കോവിഡ് ദേവി'യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം. കോയമ്പത്തൂരിലെ കാമാക്ഷിപുരി അധികാം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ ദേവിക്ക് മുൻപിൽ കോവിഡ് വൈറസിനെ ഭൂമിയിൽ നിന്ന്...
കൊടകര കുഴൽപ്പണക്കേസ്; യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായികിനെയാണ് ചോദ്യം ചെയ്യുക. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ആർഎസ്എസ്...
ബ്ളാക്ക് ഫംഗസ് വ്യാപനം; ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി : രാജ്യത്ത് ബ്‌ളാക്ക് ഫംഗസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരായി ഉപയോഗിക്കാവുന്ന ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കടുത്ത ഫംഗൽ രോഗത്തിന് നേരത്തെ...
സംഘടനാതലത്തിൽ അഴിച്ചുപണി ആവശ്യം; കോൺഗ്രസിന്റെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് മുരളീധരൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് കെ മുരളീധരൻ. പരാജയത്തെ അംഗീകരിക്കുന്നു, എന്നാൽ ഒരു തോൽവിയും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
'വികാരമല്ല വിവേകമാണ്...
ലൈംഗിക അതിക്രമ കേസ്; തരുൺ തേജ്‌പാലിനെ വെറുതെവിട്ടു
ന്യൂഡെൽഹി: എഴുത്തുകാരനും തെഹൽക സ്‌ഥാപക പത്രാധിപരുമായ തരുൺ തേജ്‌പാലിനെ ലൈംഗിക പീഡനക്കേസിൽ വെറുതെവിട്ടു. 2013ൽ ഗോവയിലെ ഹോട്ടലിന്റെ ലിഫ്‌റ്റിൽ വെച്ച് വനിതാ സഹപ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗോവയിലെ അഡീഷണൽ...
ഇന്ധനവിലയിൽ വീണ്ടും ഉയർച്ച; തിരുവനന്തപുരത്ത് 95 കടന്ന് പെട്രോൾ വില
തിരുവനന്തപുരം : ഇന്ധനവിലയിൽ കഴിഞ്ഞ 3 ദിവസങ്ങൾക്ക് ശേഷം വീണ്ടും വർധന. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്നത്തെ വില വർധനയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്ത് പെട്രോൾ വില...








































