ഇടുക്കിയിൽ സമാന്തര ബാർ നടത്തിയ വ്യക്തി പോലീസ് പിടിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചു വച്ചിരുന്ന...
ലോക്ക്ഡൗണില്‍ ഇളവുകൾ; തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വെച്ച് തുറക്കാമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വിവാഹ...
രോഗമുക്തി 44,369, രോഗം 30,491, പോസിറ്റിവിറ്റി 23.18%, മരണം 128
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,525 ആണ്. ഇതിൽ രോഗബാധ 30,491 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 44,369 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 128 പേർക്കാണ്....
പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്തു; മമതയെ വിമർശിച്ച് സുവേന്തു
കൊൽക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കലിതുള്ളി ബിജെപി നേതാവ് സുവേന്തു അധികാരി....
പിണറായിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ആശംസകളുമായി കമൽ ഹാസനും സ്റ്റാലിനും
ന്യൂഡെൽഹി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
Congratulations to...
എന്താണ് ‘ബ്ളാക് ഫംഗസ്’ രോഗം ? എങ്ങനെ പ്രതിരോധിക്കാം?
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് പിന്നാലെ ആശങ്ക വിതയ്ക്കുകയാണ് ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ബ്ളാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ചതോ രോഗമുക്തരോ ആയവരിൽ ബ്ളാക് ഫംഗസ്...
കുംഭമേള, ചാർധാം തീർഥാടനം: കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു; ഉത്തരാഖണ്ഡ് ഹൈക്കോടതി
ഡെറാഡൂൺ: കുംഭമേളയിലും ചാർധാം തീർഥാടനത്തിലും കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് രൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സാമൂഹ്യ അകലം അടക്കം മാർഗരേഖ കടലാസിൽ മാത്രമായെന്ന് പറഞ്ഞ കോടതി ഉത്തരാഖണ്ഡ് സർക്കാർ നിർദ്ദേശങ്ങൾ ഇറക്കുന്നതല്ലാതെ...
‘സൂക്ഷ്മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവും, അടഞ്ഞ മുറികള്‍ ഒഴിവാക്കണം’; കേന്ദ്രം
ഡെൽഹി: അന്തരീക്ഷത്തില്‍ കലരുന്ന കൊറോണ വൈറസിന്റെ സൂക്ഷ്മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നും, അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേശകന് കെ വിജയ് രാഘവന്. വാക്സിന് സ്വീകരിച്ചാലും...








































