കോവിഡ്: ‘ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദം, നിയന്ത്രണങ്ങളില്‍ അയവ് വരുത്താനായിട്ടില്ല’; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ...
ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത് 15 കേസുകൾ
തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി.
"...
‘മണ്ടൻ നിയമം’; ഷോപ്പിങ് മാളിൽ മാസ്‌ക് ധരിക്കാതെ ഡോക്‌ടർ, കേസെടുത്ത് പോലീസ്
ബെംഗളൂരു: മാസ്‌ക് ധരിക്കാതെ ഷോപ്പിങ് മാളിലെത്തിയ ഡോക്‌ടർക്കെതിരെ കർണാടക പോലീസ് കേസ് ഫയൽ ചെയ്‌തു. ശ്രീനിവാസ് കക്കിലയ എന്ന ഡോക്‌ടർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാനുള്ള ഉത്തരവിനെ 'മണ്ടൻ നിയമം' എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്....
പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 15ആം തിയതി മുതല്‍ വാട്സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്സാപ്പിന് അയച്ചു.
പുതിയ നയം വിവര സ്വകാര്യത,...
ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി
ഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ ദുരിത ബാധിത മേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആകാശ മാര്‍ഗം സന്ദര്‍ശിച്ചു. ഡെൽഹിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ...
കോവിഡ്: രോഗമുക്‌തി 48,413, രോഗം 32,762, പോസിറ്റിവിറ്റി 23.31%, മരണം 112
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,40,545 ആണ്. ഇതിൽ രോഗബാധ 32,762 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 48,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 112 പേർക്കാണ്....
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകും
തിരുവനന്തപുരം: കോവിഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകാൻ തീരുമാനം. കെഎസ്ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്‌ഥാനത്തിൽ കെഎസ്ആർടിസിയിലെ 18- 44 വയസിന്...
കോവിഡ് ബാധിച്ചവരില്‍ വാക്‌സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം; പുതിയ നിർദ്ദേശം
ന്യൂഡെല്‍ഹി: ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്‌തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന നിദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുക.
ഇതോടൊപ്പം മുലയൂട്ടുന്ന...








































