കോവിഡ് വ്യാപനം; ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി
ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്‌ച കൂടി ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ച് ഡെൽഹി സർക്കാർ. നിലവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം ഉയർന്ന് തന്നെ നിലനിൽക്കുകയാണ്. കഴിഞ്ഞ...
‘ആഘോഷമാക്കരുത്, നാം വ്യത്യസ്‌തരാകാൻ കടപ്പെട്ടവർ’; ബിനോയ് വിശ്വം
തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ആഘോഷമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്, ട്രിപ്പിൾ ലോക്ക്‌ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്‌ഥർ...
18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍; മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖയായി. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കും. മുന്‍ഗണന ലഭിക്കേണ്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കണം.
ഹൃദ്രോഗം ഉള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്ക്...
‘സൗമ്യയെ മാലാഖയായാണ് കാണുന്നത്’; ഇടുക്കിയിലെ വീട് സന്ദർശിച്ച് ഇസ്രയേൽ പ്രതിനിധി
ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ. സൗമ്യയുടെ വീട് സന്ദര്‍ശിക്കുക ആയിരുന്നു അദ്ദേഹം. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം...
സത്യപ്രതിജ്‌ഞയിൽ മാറ്റമില്ല; വേദി സ്‌റ്റേഡിയം തന്നെ; ആളെ കുറയ്‌ക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സത്യപ്രതിജ്‌ഞാ ചടങ്ങുകളിൽ മാറ്റമില്ലെന്ന് അറിയിച്ച് പിണറായി സർക്കാർ. സെൻട്രൽ സ്‌റ്റേഡിയത്തിൽ തന്നെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിൽ...
പാകിസ്‌ഥാനിൽ വെടിവെപ്പ്; 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്
ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവശ്യയിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു വെടിവെപ്പ് നടന്നത്.
കശ്‌മോർ ജില്ലയിലാണ് സംഭവം. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ്...
തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു.
വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി...
ഡെൽഹിയിൽ മോദി വിരുദ്ധ പോസ്‌റ്റർ; 17 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ 17 പേർ അറസ്‌റ്റിൽ. മോദി സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌തുള്ളതായിരുന്നു പോസ്‌റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച്...








































