Tue, Nov 10, 2026
28 C
Dubai

അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്

കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി പിടി തോമസ്. ഇതിനായി സിപിഎം-ട്വന്റി 20യുമായി രഹസ്യ ധാരണയിലാണെന്നും പിടി തോമസ് ആരോപിച്ചു. പിണറായി വിജയന്റെയും കിഴക്കമ്പലം കമ്പനി...

മോദിയുടെ ശ്രമം വർഗീയത വളർത്താൻ; ശബരിമല പരാമർശത്തിൽ വിമർശനവുമായി തരൂർ

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി ശബരിമല വിഷയം പറയുന്നത് എന്ന് തരൂർ കുറ്റപ്പെടുത്തി. കോന്നിയിൽ...

ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മൗനം പാലിക്കുന്നു; യുഎസിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. യുഎസിന്റെ...

വ്യക്‌തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്‌നേഹ സൂചകമായി പല തരത്തിലും...

ബലാൽസംഗ ഇരയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം; പോലീസുകാരനെ പുറത്താക്കി

ജയ്‌പൂർ : രാജസ്‌ഥാനിൽ ബലാൽസംഗത്തിന് ഇരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്നും പുറത്താക്കി. യുവതിയോട് മോശമായി പെരുമാറിയതിന് കൈലാഷ് ബോറ എന്ന പോലീസുകാരനെയാണ് സർക്കാർ സർവീസിൽ നിന്നും...

ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി; മുംബൈ സ്‌റ്റേഡിയത്തിലെ എട്ട് സ്‌റ്റാഫുകൾക്ക് കോവിഡ്

മുംബൈ: ഈ വർഷത്തെ ഐപിഎൽ ആരംഭിക്കാൻ ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേദികളിൽ ഒന്നായ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ 8 ഗ്രൗണ്ട് സ്‌റ്റാഫുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏപ്രിൽ 9നാണ്‌ ഐപിഎൽ 14ആം...

രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി രംഗത്ത്. വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് നൽകിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്....

ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ല; പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്നത്തെ അവസ്‌ഥയിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും തയാറല്ലെന്ന് വ്യക്‌തമാക്കി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിൽ നിന്നും കോട്ടണും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്‌ഥാൻ നടപടികൾ തുടങ്ങിയെന്നു വാർത്ത പ്രചരിച്ചതിന്...
- Advertisement -