Tue, Nov 10, 2026
28 C
Dubai

പ്രധാനമന്ത്രി മത സൗഹാർദത്തെ പിച്ചിക്കീറി; ശരണം വിളിക്കെതിരെ എംഎ ബേബി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ശരണം  വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമർശനം ഉന്നയിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നു വന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന...

കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിച്ചിട്ടില്ല; വ്യക്‌തമാക്കി ഇന്ത്യ

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാത്രമല്ല, 80ൽ അധികം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്‌സിൻ അയക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്...

നേമത്ത് പ്രിയങ്കക്ക് പകരം രാഹുൽ; പ്രചാരണത്തിനായി മറ്റന്നാൾ എത്തും

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റന്നാൾ നേമം മണ്ഡലത്തിൽ എത്തും. പ്രിയങ്ക ഗാന്ധിക്ക് പകരമാണ് ഇപ്പോൾ രാഹുൽ നേമത്ത് എത്തുന്നത്. കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ നേമത്തെ...

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണം; സഞ്‌ജയ് റാവത്ത്

മുംബൈ: ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത് പോലെ രാജ്യമാകെ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു. 'മഹാരാഷ്‌ട്രയില്‍ പ്രത്യയ...

വേണ്ടത്ര സൗകര്യങ്ങൾ ഇല്ല; പോസ്‌റ്റൽ വോട്ട് സംവിധാനത്തിന് എതിരെ പരാതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്‌ഥർക്കായുള്ള പോസ്‌റ്റൽ വോട്ട് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടെന്ന പരാതികൾ രൂക്ഷമാകുന്നു. പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വേണ്ടത്ര സൗകര്യങ്ങൾ സംസ്‌ഥാനത്ത് ഒരുക്കിയിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. സംസ്‌ഥാനത്ത് പോസ്‌റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള...

11 സംസ്‌ഥാനങ്ങൾ ആശങ്ക ഉയർത്തുന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ 11 സംസ്‌ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം ചേർന്നു. എല്ലാ സംസ്‌ഥാനങ്ങളോടും കൂടുതൽ ജാഗ്രത പാലിക്കാൻ സെക്രട്ടറി നിർദ്ദേശം നൽകി. മഹാരാഷ്‌ട്രയിൽ രോഗ വ്യാപനം ഉയരുന്ന...

ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡനം; ബംഗാൾ സ്വദേശികൾ അറസ്‌റ്റിൽ

പെരുമ്പാവൂർ: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ നാല് അന്തർ സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. പശ്‌ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്‌ലൻ അൻസാരി (28), മോനി...

‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചു’; മൊഴി നൽകി സന്ദീപ് നായർ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിർബന്ധിച്ചതായി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇഡിക്ക് എതിരായ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ മൊഴി നൽകിയത്....
- Advertisement -