കൊച്ചി യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിൽ നിന്നും മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കോവിഡ്...
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി
ന്യൂഡെൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യ മന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ പലിശനിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് പലിശനിരക്കുകൾ കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ...
പെരിയ കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രണ്ടുദിവസം കൊണ്ട് 11 പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യൽ സിബിഐ അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളെ വിശദമായി...
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ; ഇറക്കുമതിക്ക് അനുമതി
ന്യൂഡെൽഹി : ഇന്ത്യയിൽ നിന്നും രാജ്യത്തേക്കുള്ള ഇറക്കുമതി പുനഃസ്ഥാപിക്കാൻ അനുമതി നൽകി പാകിസ്ഥാൻ. പാകിസ്ഥാൻ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്കാണ് ഇപ്പോൾ പാകിസ്ഥാൻ...
നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ...
6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്
ന്യൂയോര്ക്ക്: പതിമൂന്ന് കോടിയിലേക്ക് കുതിച്ച് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് ആറ് ലക്ഷത്തിലധികം പേര്ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.94 കോടി പിന്നിട്ടു....
പശ്ചിമ ബംഗാൾ, അസം; രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡെൽഹി : രാജ്യത്ത് പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും, അസമിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
പശ്ചിമ ബംഗാളിൽ...
ഓപ്പറേഷൻ കമല; യെദിയൂരപ്പക്ക് എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി
ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് നേരെ അന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിക്കൊണ്ടാണ്...








































