Tue, Nov 10, 2026
33 C
Dubai

ഇഎസ്‌ഐ വിഹിതം; ജൂൺ 30 വരെ ഒറ്റത്തവണ ഇളവ് നൽകാൻ തീരുമാനം

തിരുവനന്തപുരം : ഇഎസ്ഐ വിഹിതം മുടങ്ങിയ ഗുണഭോക്‌താക്കൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനായി യോഗ്യതാ മാനദണ്ഡങ്ങളിൽ ജൂൺ 30 വരെ ഒറ്റത്തവണ ഇളവു നൽകാൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിലത്തെ കോവിഡ് വ്യാപന...

വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണെന്നും പ്രതിപക്ഷം...

45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി മരുന്നു വിതരണം വ്യാഴാഴ്‌ച തുടങ്ങും. ഈ വിഭാഗത്തിലെ ആളുകൾക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്‌റ്റര്‍ ചെയ്‌തും...

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നാളെ കോന്നിയിലും തിരുവനന്തപുരം ജില്ലയിലും

തിരുവനന്തപുരം : എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ എത്തും. കോന്നി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമായി നാളെ എത്തുന്നത്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മൽസരിക്കുന്ന...

ഓപ്പറേഷന്‍ ട്വിൻസ്; ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ ട്വിൻസ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ലഭ്യമാക്കിയ വിവരങ്ങൾ അനുസരിച്ച് 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ട്...

മഞ്ഞും മഴയും വകവെക്കാതെ കർഷകർ; സമരം തട്ടിപ്പെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നാളുകളായി കര്‍ഷകർ നടത്തുന്ന സമരത്തെ വിമർശിച്ച് രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. സമരം നടത്തുന്നവർ യഥാർഥ കര്‍ഷകരല്ലെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ തന്റെ മുന്നില്‍...

വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണം; മഅദ്‌നി കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്‌ദുൾ നാസർ മഅദ്‌നി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യസ്‌ഥിതി മോശമാകുന്നതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് മഅദ്‌നി ആവശ്യപ്പെട്ടു....

ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡെൽഹി : രാജ്യത്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021 ജൂൺ 30 വരെയാണ് ഇപ്പോൾ കാലാവധി നീട്ടിയത്. രാജ്യത്തെ കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ഇപ്പോൾ സമയപരിധി നീട്ടാൻ കേന്ദ്രസർക്കാർ...
- Advertisement -