സമാധാനം തകര്ക്കാൻ ആരെയും അനുവദിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി
അമൃത്സർ: ബിജെപി എംഎല്എ അരുണ് നാരംഗിനെ കര്ഷകര് മര്ദിച്ച സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര് സിങ്. എംഎല്എയെ മര്ദിച്ചവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം തകര്ക്കാൻ ആരെയും അനുവദിക്കില്ലെന്നും അമരീന്ദര്...
തൃശൂര് പൂരം നടത്തിപ്പ്; അടിയന്തിര യോഗം വിളിക്കാന് നിര്ദ്ദേശം
തൃശൂര്: പൂരം നടത്തിപ്പ് വിഷയത്തിൽ അടിയന്തിര യോഗം വിളിക്കാന് നിര്ദ്ദേശം. ജില്ലാ കളക്ടര്ക്ക് മന്ത്രി വിഎസ് സുനില്കുമാറാണ് നിർദേശം നൽകിയത്. അടിയന്തരമായി വിഷയത്തില് ഇടപെടണമെന്നാണ് നിർദേശം. ഓണ്ലൈനായാണ് യോഗം ചേരുന്നത്.
ആഴ്ചകൾ നീണ്ട ചർച്ചകള്ക്ക്...
‘ജുഡീഷ്യല് അന്വേഷണം ഫെഡറല് തത്വങ്ങള്ക്ക് വിരുദ്ധമല്ല’; ന്യായീകരിച്ച് സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യല് അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല് അന്വേഷണം ഫെഡറല് തത്വങ്ങള്ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്ത്ത കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
രാജ്യസഭാ...
വൃന്ദാവന് കുംഭമേള; പോലീസിന് നേരെ ആര്എസ്എസ് ആക്രമണം
മഥുര: വൃന്ദാവന് കുംഭമേളക്കിടയിൽ പോലീസുകാര്ക്ക് നേരെ ആര്എസ്എസ് ആക്രമണം. ആര്എസ്എസ് പ്രചാരകിനെ പോലീസ് മര്ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.
വൃന്ദാവന് കുംഭമേളക്കിടയിൽ യമുനയിലെ സുരക്ഷാ വേലിക്ക് മുകളിലൂടെ പോയി കുളിക്കാന് ശ്രമിച്ച ആര്എസ്എസ് പ്രചാരക്...
നുണയുടെ പെരുമഴ; വ്യക്തിഹത്യ നടത്താൻ ശ്രമം; സ്വപ്നയുടെ മൊഴിയിൽ സ്പീക്കർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയിൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മൊഴിയുണ്ടാക്കി വ്യക്തിഹത്യ നടത്താൻ ശ്രമിക്കുകയാണ്. ഇതിനെ എല്ലാ തരത്തിലും നേരിടുമെന്നും സ്പീക്കർ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു സ്പീക്കറുടെ...
‘നിയമങ്ങളില് നിന്ന് പിന്നോട്ടില്ല, മാറ്റങ്ങള് ഉള്ക്കൊളളാന് കര്ഷകര് തയാറാകണം’; മോദി
ഡെൽഹി: കര്ഷക സമരം നാല് മാസം പിന്നിടുമ്പോഴും കാര്ഷിക നിയമങ്ങളില് നിന്ന് പിന്നോട്ടില്ലെന്ന് ആവര്ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്ഷിക മേഖലയില് വരാനിരിക്കുന്ന വിപ്ളവം കര്ഷകരുടെ വരുമാനം വര്ധിപ്പിക്കുമെന്നും മന് കി ബാത്തിന്റെ...
‘കേരളത്തിൽ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’; ബീഫ് നിരോധനം അജണ്ടയല്ലെന്ന് കുമ്മനം
നേമം: കേരളത്തില് ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്ഡിഎ സ്ഥാനാർഥിയും ബിജെപി മുന് അധ്യക്ഷനുമായ കുമ്മനം രാജശേഖരന്. ഇന്ത്യാ ടുഡേയുടെ കണ്സള്ട്ടിംഗ് എഡിറ്റര് രജ്ദീപ് സര്ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർദേശായി...
ശബരിമല വിഷയത്തില് നിയമനിര്മാണം; യൂണിഫോം സിവില് കോഡ് നടപ്പിലാക്കുമെന്നും രാജ്നാഥ് സിംഗ്
തിരുവനന്തപുരം: കേരളത്തിലെ പുതിയ രാഷ്ട്രീയ നേതൃത്വം ബിജെപിയുടേതാവും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശബരിമല വിഷയത്തില് നിയമനിര്മാണം നടത്തുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി യൂണിഫോം സിവില് കോഡ് നടപ്പിലാക്കുമെന്നും പറഞ്ഞു. ബിജെപിയുടെ...







































