Tue, Nov 10, 2026
32 C
Dubai

ആദായനികുതി റെയ്‌ഡ്‌ സ്‌ഥാനാർഥികളെ വേട്ടയാടുന്നു; പരാതി നൽകി ഡിഎംകെ

ചെന്നൈ : തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്‌ഥാനാർഥികൾക്ക് എതിരെ  ആദായനികുതി വകുപ്പ് റെയ്‌ഡിനെതിരെ പരാതിയുമായി ഡിഎംകെ. സ്‌ഥാനാർഥികളെ വേട്ടയാടുന്ന രീതിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ആരോപിച്ചാണ് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. ഡിഎംകെ നേതാവ്...

ബംഗാളിൽ സംഘർഷം; സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെ ആക്രമിക്കപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൽമോനിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം. സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. അതേസമയം, ബംഗാളിൽ ആദ്യഘട്ട...

സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ച കാര്യം സച്ചിൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവാണെന്നും...

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 62,258 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 30,386 പേർ രോഗമുക്‌തി നേടി. 291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന്...

തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി ഡീൽ; കെ മുരളീധരൻ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്‌പര ധാരണയെന്നും നേമത്തെ യുഡിഎഫ്...

തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം; കമ്മീഷന്റെ വാഹനം കത്തിച്ചു

കൊൽക്കത്ത: ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പശ്‌ചിമ ബംഗാളിൽ അക്രമം. വെള്ളിയാഴ്‌ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തീയിട്ട് നശിപ്പിച്ചു. പുരുളിയ ജില്ലയിലെ ബാന്ധവാനിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ പോളിങ് സ്‌റ്റേഷനിൽ എത്തിച്ച് മടങ്ങുന്ന ബസിന്...

ഇരട്ടവോട്ട്; ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണത്തിൽ ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉൽസവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. പോക്കറ്റടിച്ചിട്ട് ഇതാ പോക്കറ്റടിക്കാരൻ പോകുന്നുവെന്ന്...

എടിഎം കൗണ്ടറിൽ രഹസ്യ ക്യാമറ; വടകര തട്ടിപ്പിന് പിന്നിൽ ഡെൽഹി സ്വദേശികൾ

വടകര: എടിഎം തട്ടിപ്പ് നടത്തിയതിന് പിന്നിൽ ഡെൽഹി സ്വദേശികളെന്ന് വടകര പോലീസ്. എടിഎമ്മിനുള്ളിൽ സ്‌കിമ്മറും രഹസ്യ ക്യാമറകളും സ്‌ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ താമസ സ്‌ഥലത്ത്‌ നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും...
- Advertisement -