Tue, Nov 10, 2026
32 C
Dubai

വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇരട്ടവോട്ട് ആരോപണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തൽ. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലൂമാണ് പ്രതിപക്ഷ...

ലൈസൻസ്, വാഹന രേഖാ കാലാവധി ജൂൺ 30 വരെ നീട്ടി; കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. ജൂൺ 30ആം തീയതി വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നിനും 2021...

പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്

കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ താഴ്‌ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്ളസ്‌ ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്ത് നിന്ന് കണ്ടെത്തി. നൂറടി താഴ്‌ചയിൽ നിന്നാണ്...

പോളിങ് ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്; സുരക്ഷക്ക് കേന്ദ്ര സേന; കമ്മീഷന്റെ നടപടി

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതികൾ പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുകൾ കൂടുതലായി കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻ സമയ വെബ് കാസ്‌റ്റിങ്‌ ഏർപ്പെടുത്തും. പോളിങ്...

തിരഞ്ഞെടുപ്പ് പ്രചാരണം; രാജ്‌നാഥ്‌ സിംഗും, ജെപി നഡ്ഡയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമാണ് ഇന്ന് കേരളത്തിൽ പ്രചാരണത്തിനായി...

വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണത്തിന് തുടക്കമിട്ട് കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയുടെ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കമ്മീഷൻ നിയോഗിച്ച ഉന്നതതല സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി....

കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നവർക്ക് വിമാനയാത്രാവിലക്ക്; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിമുതൽ വിമാനയാത്രക്ക് വിലക്ക് വീഴും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആളുകൾക്ക് വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. മാസ്‌ക് ശരിയായി...

കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘർഷം; പിന്നിൽ കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെ എൽഡിഎഫ് പ്രവർത്തകർ അവരുടെ വാഹനം തടസമായി വെച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘർഷത്തിന്റെ തുടക്കം. അക്രമം നടത്തിയവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
- Advertisement -