കെട്ടി കിടക്കുന്ന കേസുകൾ തീർക്കാൻ താൽക്കാലിക ജഡ്ജിമാർ; സുപ്രീംകോടതി
ന്യൂഡെൽഹി : ഹൈക്കോടതികളിൽ കേസുകൾ വൻ തോതിൽ കെട്ടിക്കിടക്കുന്ന സാഹചര്യം പരിഗണിച്ച് താൽക്കാലിക ജഡ്ജിമാരെ നിയമിക്കാൻ മാർഗരേഖ നൽകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്....
പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്ബിയിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി
തിരുവനന്തപുരം: കിഫ്ബിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ്...
ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ്; പൊതു ഹിയറിങ് ഒഴിവാക്കി കേന്ദ്രം
ന്യൂഡെൽഹി: പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപന കരട് 2020 സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ മുൻപിലിരിക്കെ ഖനന വ്യവസായത്തിൽ പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രം. പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപനം 1994 പ്രകാരം പരിസ്ഥിതി അനുമതി നൽകിയ...
നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്.
നേരത്തേ...
കോവിഡ്; ഡെൽഹിയിൽ ഇന്ന് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന വര്ധന
ന്യൂഡെല്ഹി: രാജ്യ തലസ്ഥാനമായ ഡെല്ഹിയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500 കോവിഡ് കേസുകള് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന വര്ധനവാണ് ഇന്നത്തെ കോവിഡ് കണക്ക്.
ബുധനാഴ്ച സ്ഥിരീകരിച്ചത് 1,254 കോവിഡ്...
മന്നം ജയന്തി, മുന്നാക്ക സമുദായ പട്ടിക; മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എൻഎസ്എസ്
പെരുന്ന: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്ക്കാര് ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന് കഴിയാത്തത്...
‘ബിജെപി എതിരാളി പോലുമല്ല, ഡിഎംകെ അധികാരത്തിൽ എത്തും’; കനിമൊഴി
ചെന്നൈ: ഡിഎംകെ അധികാരത്തില് വരണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങള് ആഗ്രഹിക്കുന്നതെന്ന് എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്നാട്ടിലെ ജനങ്ങള്ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെയെന്നും അവര് പറഞ്ഞു.
ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി...
മാനനഷ്ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം
മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര് നല്കിയ മാനനഷ്ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില് ഹാജരായിരുന്നു.
നേരത്തെ...







































