Tue, Nov 10, 2026
31 C
Dubai

‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്‍’; അമിത് ഷായെ പരിഹസിച്ച് മഹുവ

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അമിത് ഷാ നടത്തിയ പ്രസ്‌താവനക്ക് മറുപടിയായാണ് മഹുവയുടെ...

പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്‌ടറുടെ നോട്ടീസ്

ധർമ്മടം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്‌ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്‌താവനക്കെതിരെ ലഭിച്ച പരാതിയിലാണ് നോട്ടീസ്....

മധ്യകേരളത്തിൽ കനത്ത മഴ; എറണാകുളം ജില്ലയിൽ വ്യാപക നാശം

കൊച്ചി: എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കനത്ത മഴ. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട് ചെയ്‌തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തി. വേനൽ മഴക്കൊപ്പം വീശിയടിച്ച...

ബെംഗളൂരുവിലേക്ക് പോകണോ? ഏപ്രില്‍ 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: കര്‍ണാടക തലസ്‌ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ നാല്...

സര്‍വേകളില്‍ വിശ്വാസമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും സര്‍വേകളില്‍ വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ ശക്‌തമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സിപിഐഎം- ബിജെപി ധാരണ വീണ്ടും...

‘പൈശാചിക സമ്പ്രദായം’; ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് യുപി മന്ത്രി

ലക്‌നൗ: രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മന്ത്രി. ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്ററികാര്യ, പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ളയുടേതാണ് ആവശ്യം. മനുഷ്യത്വത്തിന് നിരക്കാത്തതും പൈശാചികവുമായ...

നിനിത കണിച്ചേരിയുടെ നിയമനം അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന് വിജിലൻസ്

തിരുവനന്തപുരം: നിനിത കണിച്ചേരിക്ക് കാലടി സംസ്‌കൃത സർവകലാശാലയിൽ അധ്യാപികയായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ ഗവ‌ർണറുടെ അനുമതി വേണമെന്ന് വിജിലൻസ് ഡയറക്‌ടർ. സർവ്വകലാശാല ചട്ടങ്ങള്‍‍ പ്രകാരം ചാൻസർ കൂടിയായ ഗവ‌ർണറുടെ അനുമതി...

ഡെൽഹിയിൽ പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം

ഡെല്‍ഹി: ഡെൽഹിയില്‍ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന ഗുണ്ടാ നേതാവിനെ പോലീസിനെ ആക്രമിച്ച് കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.30യോടെയാണ് സംഭവം. പോലീസ് ജീപ്പിനെ വളഞ്ഞ്...
- Advertisement -