Tue, Nov 10, 2026
31 C
Dubai

ഇരട്ട വോട്ടുള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ

കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കൂട്ട് നിന്ന ഉദ്യോഗസ്‌ഥർക്കെതിരെ...

കോവിഡ് വ്യാപനം; ഇന്ത്യയിലെ വാക്‌സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീഷണിയാവുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്‌സിന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം...

ആർ‌എസ്‌എസിനെ ഇനി മുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ(ആർഎസ്എസ്) ഇനിമുതൽ 'സംഘപരിവാർ' എന്ന് വിളിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കുടുംബം എന്നതിൽ സ്‍ത്രീകളും പ്രായമായവരും ഉണ്ടാകുമെന്നും അവർക്കിടയിൽ പരസ്‌പര സ്‌നേഹവും ബഹുമാനവും കാണാനാകുമെന്നും പറഞ്ഞ...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; നടപടികളുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ താമസിയാതെ സ്വകാര്യവൽക്കരണം നടപ്പിലാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ്...

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബാൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും

ദുബായ്: ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മൽസരത്തോടെയാണ് ഇന്ത്യയുടെ കോവിഡാനന്തര മൽസരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ്...

ബംഗാളിൽ ബിജെപിക്ക് ഇടം കൊടുക്കരുത്; പ്രചാരണ യോഗത്തിൽ മമതാ ബാനർജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അംഫാന്‍ ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നാശം വിതച്ചപ്പോള്‍ കേന്ദ്രം ഒരു സഹായവും ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും 1000 കോടി ധനസഹായം മോദി പ്രഖ്യാപിച്ചെങ്കിലും പണം...

കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥർക്കും സ്‌ഥിര കമ്മീഷൻ നിയമനം; സുപ്രീംകോടതി ഉത്തരവ്

ന്യൂഡെൽഹി: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥകൾക്കും സ്‌ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്‌ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ വിമർശിച്ചു. അറുപത്...

സർക്കാരിനെ വെട്ടിലാക്കി സോളാറിൽ ക്രൈംബ്രാഞ്ച്; ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല

കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ...
- Advertisement -